ഇന്ത്യയിലെ വെസ്റ്റ് ബംഗാളിൽ ഒരു അമ്മയോടും മകളോടും സുവിശേഷം പ്രസംഗിക്കുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 സെപ്റ്റംബര്‍ 

മാതൃകാണങ്ങൾ

ലഘുലേഖ ഉപയോഗിച്ചുള്ള മാതൃകാണങ്ങളും ദൈവം നമുക്കായി കരുതുന്നു എന്ന സത്യം തെളിയിക്കാൻ സഹായിക്കുന്ന മാതൃകാവും. ഉദാഹണങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയാറാകുക.

ദൈവത്തിലെ നിധികൾ

“യഹോയുടെ ന്യായപ്രമാണം അനുസരിച്ചു നടക്കുക”

യഹോയുടെ ന്യായപ്രമാണം അനുസരിച്ചു നടക്കുക എന്നാൽ എന്താണ്‌ അർഥം? സങ്കീർത്തനം 119ന്‍റെ എഴുത്തുകാരൻ നമുക്ക് നല്ലൊരു മാതൃയാണ്‌.

ക്രിസ്‌ത്യാനിളായി ജീവിക്കാം

ഒരു കുട്ടിയെയാണ്‌ വീട്ടിൽ കണ്ടെത്തുന്നതെങ്കിൽ

കുട്ടിയുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നു എന്ന് എങ്ങനെ കാണിക്കാനാകും.

ദൈവത്തിലെ നിധികൾ

‘എന്‍റെ സഹായം യഹോയിങ്കൽനിന്നു വരുന്നു’

സങ്കീർത്തനം 121 യഹോയുടെ സംരക്ഷണത്തെ വർണിക്കുന്ന വാങ്‌മചിത്രങ്ങൾ ഉപയോഗിക്കുന്നു.

ദൈവത്തിലെ നിധികൾ

അതിശമായി നമ്മളെ സൃഷ്ടിച്ചിരിക്കുന്നു

സങ്കീർത്തനം 139-ൽ ദൈവത്തിന്‍റെ അത്ഭുതാമായ സൃഷ്ടിയെ വർണിച്ചുകൊണ്ട് ദാവീദ്‌ യഹോവയെ സ്‌തുതിക്കുന്നു.

ക്രിസ്‌ത്യാനിളായി ജീവിക്കാം

ബൈബിൾപഠനം നടത്തുമ്പോൾ ഒഴിവാക്കേണ്ട ചില രീതികൾ

വിദ്യാർഥിളുടെ ഹൃദയത്തിൽ എത്താൻ എന്തെല്ലാം കാര്യങ്ങൾ നമ്മൾ ഒഴിവാക്കണം?

ദൈവത്തിലെ നിധികൾ

“യഹോവ വലിയനും അത്യന്തം സ്‌തുത്യനും ആകുന്നു”

തന്‍റെ വിശ്വസ്‌ത ദാസർക്കായി യഹോവ കരുതുന്നതിനെക്കുറിച്ച് ദാവീദ്‌ തിരിച്ചറിഞ്ഞത്‌ എന്തെന്ന് സങ്കീർത്തനം 145-ൽ രേഖപ്പെടുത്തിയിരിക്കുന്നു.

ക്രിസ്‌ത്യാനിളായി ജീവിക്കാം

ശുശ്രൂയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—താത്‌പര്യക്കാരെ യോഗങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക

യോഗങ്ങൾക്ക് വന്നുതുങ്ങുമ്പോൾ താത്‌പര്യക്കാരും ബൈബിൾ വിദ്യാർഥിളും നല്ല പുരോഗതി വരുത്തുന്നു.