വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സെപ്‌റ്റംബർ 12-18

സങ്കീർത്തനങ്ങൾ 120-134

സെപ്‌റ്റംബർ 12-18
  • ഗീതം 33, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി.വരെ)

ദൈവത്തിലെ നിധികൾ

  • “എന്‍റെ സഹായം യഹോയിങ്കൽനിന്നു വരുന്നു:(10 മിനി.)

    • സങ്കീ. 121:1, 2—സകലത്തിന്‍റെയും സ്രഷ്ടാവാണ്‌ എന്നത്‌ യഹോയിൽ ആശ്രയിക്കാനുള്ള അടിസ്ഥാനം നൽകുന്നു (w04 12/15 12 ¶3)

    • സങ്കീ. 121:3, 4—തന്‍റെ ദാസരുടെ ആവശ്യങ്ങളെക്കുറിച്ച് യഹോവ ശ്രദ്ധയുള്ളനാണ്‌ (w04 12/15 13 ¶4)

    • സങ്കീ. 121:5-8—തന്‍റെ ജനത്തിന്‍റെ സംരക്ഷനാണ്‌ യഹോവ (w04 12/15 13 ¶5-7)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • സങ്കീ. 123:2—‘ദാസരുടെ കണ്ണിനെ’ കുറിച്ചുള്ള ദൃഷ്ടാന്തത്തിന്‍റെ ആശയം എന്താണ്‌? (w06 9/1 15 ¶4)

    • സങ്കീ. 133:1-3—ഈ സങ്കീർത്തത്തിലെ പാഠം എന്താണ്‌? (w06 9/1 16 ¶3)

    • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

  • ബൈബിൾവായന: സങ്കീ. 127: 1–129:8 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) T-34 (പുറംതാൾ)—കുപിതനായ വീട്ടുകാനോട്‌ സംസാരിക്കുന്നു.

  • മടക്കസന്ദർശനം: (4 മിനി. വരെ) T-34 (പുറംതാൾ)—അദ്ദേഹത്തെ യോഗത്തിന്‌ ക്ഷണിക്കുന്നു.

  • ബൈബിൾപഠനം: (6 മിനി. വരെ) ബൈബിൾപഠനം നടത്തുന്നത്‌ അവതരിപ്പിക്കുക—fg പാഠം 8 ¶6

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 114

  • യഹോവ എനിക്കുവേണ്ടി അനേകം കാര്യങ്ങൾ ചെയ്‌തു: (15 മിനി.) എന്ന jw.org ലെ വീഡിയോ പ്ലേ ചെയ്യുക. യഹോവ എനിക്കുവേണ്ടി അനേകം കാര്യങ്ങൾ ചെയ്‌തു. (jw.org -ൽ പോയി ഞങ്ങളെക്കുറിച്ച് > പ്രവർത്തനങ്ങൾ എന്നതിനു കീഴെ നോക്കുക.) പിൻവരുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക: യഹോവ ക്രിസ്റ്റലിനെ സഹായിച്ചത്‌ എങ്ങനെ? അത്‌ അവളെ പ്രവർത്തത്തിന്‌ പ്രേരിപ്പിച്ചത്‌ എങ്ങനെ? പഴയ ഓർമകൾ അവളെ വേട്ടയാടിപ്പോൾ അവൾ എന്താണ്‌ ചെയ്‌തത്‌? ക്രിസ്റ്റലിന്‍റെ അനുഭവം എങ്ങനെയാണ്‌ നിങ്ങളെ സഹായിച്ചത്‌?

  • സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 8 ¶17-27, പേ. 86-ലെ പുനരലോനം

  • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

  • ഗീതം 125, പ്രാർഥന