വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിളായി ജീവിക്കാം

ഒരു കുട്ടിയെയാണ്‌ വീട്ടിൽ കണ്ടെത്തുന്നതെങ്കിൽ

ഒരു കുട്ടിയെയാണ്‌ വീട്ടിൽ കണ്ടെത്തുന്നതെങ്കിൽ

കുട്ടിയാണ്‌ വാതിൽ തുറന്നുരുന്നതെങ്കിൽ വീട്ടിൽ മാതാപിതാക്കളുണ്ടോ എന്ന് ചോദിക്കുക. അങ്ങനെ ചെയ്യുമ്പോൾ മാതാപിതാക്കളുടെ ശിരസ്ഥാനത്തെ ആദരിക്കുയായിരിക്കും നമ്മൾ. (സദൃ. 6:20) എന്നാൽ കുട്ടി നിങ്ങളെ അകത്തേക്ക് ക്ഷണിക്കുന്നെങ്കിൽ അത്‌ നയപൂർവം നിരസിക്കുക. മാതാപിതാക്കൾ വീട്ടിലില്ലാത്തതുകൊണ്ട് മറ്റൊരു സമയത്ത്‌ അവിടേക്ക് മടങ്ങിച്ചെല്ലാവുന്നതാണ്‌.

കുട്ടി കൗമാത്തിന്‍റെ അവസാത്തിലാണെങ്കിൽപോലും മാതാപിതാക്കളെ അന്വേഷിക്കേണ്ടത്‌ ആവശ്യമാണ്‌. ഇനി അവർ വീട്ടിലില്ലെങ്കിൽ കുട്ടിയോട്‌ ഇങ്ങനെ ചോദിക്കാം: വായിക്കാനുള്ള പുസ്‌തകങ്ങൾ സ്വന്തമായി തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ അനുവദിക്കുമോ? അനുവദിക്കുന്നരാണെങ്കിൽ കുട്ടിക്ക് പ്രസിദ്ധീരണം കൊടുക്കുയോ jw.org വെബ്‌സൈറ്റ്‌ പരിചപ്പെടുത്തുയോ ചെയ്യാം.

താത്‌പര്യം കാണിച്ച യൗവനാരംത്തിലുള്ള ഒരാൾക്ക് മടക്കസന്ദർശനം നടത്തുമ്പോഴും മാതാപിതാക്കളെ അന്വേഷിക്കാവുന്നതാണ്‌. ഇത്‌, ആളുകളെ സന്ദർശിക്കുന്നതിന്‍റെ ഉദ്ദേശ്യം വിശദീരിക്കാനും കുടുംങ്ങൾക്ക് ബൈബിൾ നൽകുന്ന ആശ്രയയോഗ്യമായ ഉപദേങ്ങളെക്കുറിച്ച് സംസാരിക്കാനും നമ്മളെ സഹായിക്കുന്നു. (സങ്കീ. 119:86, 138) ഇങ്ങനെ, മാതാപിതാക്കളോട്‌ ആദരവ്‌ കാണിക്കുയും അവരെ പരിഗണിക്കുയും ചെയ്യുന്നത്‌ അവരിൽ മതിപ്പുവാക്കും. കൂടാതെ അവരോടു സുവാർത്ത പങ്കുവെക്കാനുള്ള അവസരത്തിന്‌ ഇടമൊരുക്കുയും ചെയ്‌തേക്കാം.—1 പത്രോ. 2:12.