വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിലെ നിധികൾ | സങ്കീർത്തനം 119

“യഹോയുടെ ന്യായപ്രമാണം അനുസരിച്ചു നടക്കുക”

“യഹോയുടെ ന്യായപ്രമാണം അനുസരിച്ചു നടക്കുക”

യഹോയുടെ ന്യായപ്രമാണം അനുസരിച്ച് നടക്കുക എന്നു പറഞ്ഞാൽ ദിവ്യമാർഗനിർദേത്തിനു പൂർണസ്സോടെ കീഴ്‌പെടുക എന്നതാണ്‌. സങ്കീർത്തക്കാനായ ദാവീദിനെപ്പോലെ യഹോയുടെ ന്യായപ്രമാണം പിൻപറ്റുയും യഹോയിൽ ആശ്രയിക്കുയും ചെയ്‌ത അനേകം ഉദാഹണങ്ങൾ ബൈബിളിലുണ്ട്.

ദൈവത്തിന്‍റെ നിയമം അനുസരിച്ച് നടക്കുന്നതിലാണ്‌ യഥാർഥ സന്തോമുള്ളത്‌

119:1-8

യഹോവയുടെ വഴിനത്തിപ്പിൽ യോശുയ്‌ക്ക് പൂർണവിശ്വാമുണ്ടായിരുന്നു. ജീവിത്തിൽ സന്തോവും വിജയവും ഉണ്ടാകാൻ പൂർണഹൃത്തോടെ യഹോയിൽ ആശ്രയിക്കേണ്ടതുണ്ടെന്ന് യോശുയ്‌ക്ക് അറിയാമായിരുന്നു

ജീവിതത്തിലെ കഷ്ടപ്പാടുകൾ തരണം ചെയ്യുന്നതിന്‌ ആവശ്യമായ ധൈര്യം തിരുവെഴുത്തുകൾ നൽകുന്നു

119:33-40

ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളിൽ യിരെമ്യാവ്‌ ധൈര്യം കാണിക്കുയും യഹോയിൽ ആശ്രയിക്കുയും ചെയ്‌തു. അദ്ദേഹം ജീവിതം ലളിതമാക്കി നിറുത്തുയും നിയമത്തിൽ തീക്ഷ്ണയോടെ തുടരുയും ചെയ്‌തു

ദൈവവചനത്തെ കുറിച്ചുള്ള ശരിയായ പരിജ്ഞാനം പ്രസംഗിക്കാനുള്ള ധൈര്യം തരുന്നു

119:41-48

പൗലോസ്‌ ധൈര്യപൂർവം ദൈവത്തിന്‍റെ സന്ദേശം ആളുകളെ അറിയിച്ചു. ഗവർണറായ ഫെലിക്‌സിനോടു സാക്ഷീരിക്കവെ യഹോവ തന്നെ സഹായിക്കുമെന്നു പൗലോസിനു പൂർണബോധ്യമുണ്ടായിരുന്നു

മറ്റുള്ളവരോടു സാക്ഷീരിക്കവെ ഏതെല്ലാം സാഹചര്യങ്ങളിൽ എനിക്കു ധൈര്യം കാണിക്കാൻ കഴിയും?

  • സ്‌കൂൾ

  • ജോലിസ്ഥലം

  • കുടുംബം

  • മറ്റ്‌ മണ്ഡലങ്ങൾ