രാജ്യഹാളിലേക്ക് തിരിച്ചുവന്ന നിഷ്‌ക്രിയായ ഒരു സഹോരിയെ സ്വാഗതം ചെയ്യുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2017 ഏപ്രില്‍ 

മാതൃകാണങ്ങൾ

ലഘുലേകൾക്കും ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കുന്നതിനും വേണ്ടിയുള്ള മാതൃകാണങ്ങൾ. ഇതിലെ ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയ്യാറാകുക.

ദൈവത്തിലെ നിധികൾ

നിങ്ങളുടെ ചിന്തകളെയും പെരുമാറ്റത്തെയും യഹോവ മനയട്ടെ

വലിയ കുശവനായ യഹോവ നമ്മുടെ ആത്മീയഗുണങ്ങൾ രൂപപ്പെടുത്തുന്നു. പക്ഷേ നമ്മുടെ ഭാഗം നമ്മൾതന്നെ ചെയ്യണം.

ക്രിസ്‌ത്യാനിളായി ജീവിക്കാം

അവരെ ഹൃദ്യമായി സ്വാഗതം ചെയ്യുക

നമ്മുടെ യോഗങ്ങൾക്കു ഹാജരാകുന്നവർ നമുക്കിയിലെ ക്രിസ്‌തീസ്‌നേഹം കാണുയും അനുഭവിച്ചറിയുയും വേണം. രാജ്യഹാളിലെ ഹൃദ്യമായ ഒരു അന്തരീക്ഷം നിലനിറുത്താൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

ദൈവത്തിലെ നിധികൾ

യഹോവയെ “അറിയാൻ സഹായിക്കുന്ന ഒരു ഹൃദയം” നിങ്ങൾക്കുണ്ടോ?

യിരെമ്യ 24-‍ാ‍ം അധ്യാത്തിൽ യഹോവ ആളുകളെ അത്തിപ്പങ്ങളോട്‌ താരതമ്യം ചെയ്‌തു. ആരൊക്കെയാണ്‌ നല്ല അത്തിപ്പഴങ്ങൾപോലെയായിരുന്നത്‌? ഇന്നു നമുക്ക് അവരെ എങ്ങനെ അനുകരിക്കാം?

ക്രിസ്‌ത്യാനിളായി ജീവിക്കാം

നിഷ്‌ക്രിരാവരെ പ്രോത്സാഹിപ്പിക്കാം

നിഷ്‌ക്രിരായവർ ഇന്നും ദൈവമായ യഹോയ്‌ക്ക് വിലപ്പെട്ടരാണ്‌. അവരെ സഭയിലേക്കു തിരികെ കൊണ്ടുരാൻ നമുക്ക് എന്തൊക്കെ ചെയ്യാം?

ദൈവത്തിലെ നിധികൾ

യിരെമ്യയെപ്പോലെ ധൈര്യമുള്ളരായിരിക്കുക

യരുശലേം നശിപ്പിക്കപ്പെടുമെന്നു യിരെമ്യ പ്രവാചകൻ 40 വർഷം പ്രവചിച്ചു. ധൈര്യം കൈവിടാതിരിക്കാൻ യിരെമ്യക്കു കഴിഞ്ഞത്‌ എങ്ങനെ?

ക്രിസ്‌ത്യാനിളായി ജീവിക്കാം

രാജ്യഗീതങ്ങൾ ധൈര്യം പകരുന്നു

രാജ്യഗീതങ്ങൾ പാടിയത്‌ സാക്‌സെൻഹൗസൻ തടങ്കൽപ്പാത്തിലെ സഹോങ്ങളെ ബലപ്പെടുത്തി. പ്രശ്‌നങ്ങൾ നേരിടുമ്പോൾ രാജ്യഗീതങ്ങൾ നമ്മളെയും സഹായിക്കും.

ദൈവത്തിലെ നിധികൾ

പുതിയ ഉടമ്പടിയെക്കുറിച്ച് യഹോവ മുൻകൂട്ടിപ്പറഞ്ഞു

പുതിയ ഉടമ്പടി നിയമ ഉടമ്പടിയിൽനിന്ന് വ്യത്യാപ്പെട്ടിരിക്കുന്നത്‌ എങ്ങനെ? അത്‌ ഏതു വിധത്തിലാണ്‌ നിത്യപ്രയോനങ്ങൾ നേടിത്തരുന്നത്‌?