വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിലെ നിധികൾ | യിരെമ്യ 22–24

യഹോവയെ “അറിയാൻ സഹായിക്കുന്ന ഒരു ഹൃദയം” നിങ്ങൾക്കുണ്ടോ?

യഹോവയെ “അറിയാൻ സഹായിക്കുന്ന ഒരു ഹൃദയം” നിങ്ങൾക്കുണ്ടോ?

യഹോവ ആളുകളെ അത്തിപ്പങ്ങളോടു താരതമ്യം ചെയ്‌തു

24:5

  • ബാബിലോണിൽ അടിമളായിരുന്ന വിശ്വസ്‌തരായ ചില ജൂതന്മാർ നല്ല അത്തിപ്പങ്ങൾപോലെയായിരുന്നു

24:8

  • മോശം കാര്യങ്ങൾ ചെയ്‌ത സിദെക്കിയ രാജാവും മറ്റുള്ളരും ചീഞ്ഞ അത്തിപ്പങ്ങൾപോലെയായിരുന്നു

യഹോവയെ “അറിയാൻ സഹായിക്കുന്ന ഒരു ഹൃദയം” നമുക്ക് എങ്ങനെ നേടിയെടുക്കാം?

24:7

  • നമ്മൾ ദൈവചനം വായിക്കുയും അതിനനുരിച്ച് ജീവിക്കുയും ചെയ്യുന്നെങ്കിൽ, തന്നെ “അറിയാൻ സഹായിക്കുന്ന ഒരു ഹൃദയം” യഹോവ നൽകും

  • യഹോയുമായുള്ള നമ്മുടെ ബന്ധം അപകടത്തിലാക്കുന്ന ഏതെങ്കിലും മനോഭാമോ ആഗ്രഹങ്ങളോ നമ്മുടെ ഹൃദയത്തിലുണ്ടോ എന്നു പരിശോധിക്കുയും ഉണ്ടെങ്കിൽ എത്രയും വേഗം വേരോടെ പിഴുതുയുയും വേണം

ചിന്തിക്കുക: യഹോവയെ “അറിയാൻ സഹായിക്കുന്ന ഒരു ഹൃദയം” എനിക്കുണ്ടോ, അത്‌ എങ്ങനെ വളർത്തിയെടുക്കാം?