വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏപ്രിൽ 17-23

യിരെമ്യ 25-28

ഏപ്രിൽ 17-23
  • ഗീതം 137, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • യിരെമ്യയെപ്പോലെ ധൈര്യമുള്ളരായിരിക്കുക:(10  മിനി.)

    • യിര 26:2-6—ആളുകൾക്കു മുന്നറിയിപ്പു നൽകാൻ യഹോവ യിരെമ്യയോടു പറഞ്ഞു (w10 7/1 18 ¶6)

    • യിര 26:8, 9, 12, 13—ശത്രുക്കൾ തന്നെ ഭയപ്പെടുത്താൻ യിരെമ്യ അനുവദിച്ചില്ല (jr-E 21 ¶13)

    • യിര 26:16, 24—യഹോവ തന്‍റെ ധീരനായ പ്രവാകനെ സംരക്ഷിച്ചു (w10 7/1 19 ¶1)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യിര 27:2, 3—പല ദേശങ്ങളിൽനിന്നുള്ള സന്ദേശവാഹകർ യരുശലേമിൽ വന്നത്‌ എന്തിനാണ്‌, യിരെമ്യ എന്തിനാണ്‌ അവർക്കുവേണ്ടി നുകങ്ങൾ ഉണ്ടാക്കിയത്‌? (jr-E 27 ¶21)

    • യിര 28:11—ഹനന്യ യിരെമ്യക്കെതിരെ പ്രവർത്തിച്ചപ്പോഴും യിരെമ്യ വിവേകം കാണിച്ചത്‌ എങ്ങനെ, യിരെമ്യയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (jr-E 187-188 ¶11-12)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയമുത്തുളാണ്‌ നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യിര 27:12-22

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) T-34 അവസാപേജ്‌—മടക്കസന്ദർശത്തിന്‌ അടിത്തയിടുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) T-34—ആദ്യസന്ദർശത്തിന്‍റെ തുടർച്ചയായി അവതരിപ്പിക്കുക, അടുത്ത സന്ദർശത്തിന്‌ അടിത്തയിടുക.

  • ബൈബിൾപഠനം: (6 മിനി. വരെ) lv 7 ¶4-5—വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുംവിധം പഠിപ്പിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം