വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിലെ നിധികൾ | യിരെമ്യ 25-28

യിരെമ്യയെപ്പോലെ ധൈര്യമുള്ളരായിരിക്കുക

യിരെമ്യയെപ്പോലെ ധൈര്യമുള്ളരായിരിക്കുക

യരുശലേം നഗരം ശീലോംപോലെ നശിച്ചുപോകുമെന്നു യിരെമ്യ മുന്നറിയിപ്പു നൽകി

26:6

  • യഹോയുടെ സാന്നിധ്യത്തെ പ്രതിനിധീരിച്ചിരുന്ന ഉടമ്പടിപ്പെട്ടകം ഒരു സമയത്ത്‌ ശീലോയിലാണ്‌ വെച്ചിരുന്നത്‌

  • പെട്ടകം പിടിച്ചെടുക്കാൻ യഹോവ ഫെലിസ്‌ത്യരെ അനുവദിച്ചു, പിന്നീട്‌ ഒരിക്കലും അതു ശീലോയിലേക്കു കൊണ്ടുന്നില്ല

പുരോഹിതന്മാരും പ്രവാന്മാരും ജനവും എല്ലാം യിരെമ്യയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി

26:8, 9, 12, 13

  • യരുശലേമിന്‍റെയും ദേവാത്തിന്‍റെയും നാശത്തെക്കുറിച്ച് പ്രവചിച്ചതുകൊണ്ട് ആളുകൾ യിരെമ്യയെ വളഞ്ഞു

  • യിരെമ്യ മടുത്ത്‌ പിന്മാറിയില്ല

യഹോവ യിരെമ്യയെ സംരക്ഷിച്ചു

26:16, 24

  • യിരെമ്യ ധൈര്യം കൈവിട്ടില്ല, യഹോവ യിരെമ്യയെ ഉപേക്ഷിച്ചുമില്ല

  • യിരെമ്യയെ രക്ഷിക്കാൻ യഹോവ ധീരനായ അഹീക്കാമിനെ അയച്ചു

ജനങ്ങൾക്കു കേൾക്കാൻ ഇഷ്ടമില്ലാത്ത ഒരു സന്ദേശം യഹോയുടെ പിന്തുയോടെയും പ്രോത്സാത്തോടെയും യിരെമ്യ 40 വർഷം അറിയിച്ചു