വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിളായി ജീവിക്കാം

രാജ്യഗീതങ്ങൾ ധൈര്യം പകരുന്നു

രാജ്യഗീതങ്ങൾ ധൈര്യം പകരുന്നു

പൗലോസും ശീലാസും ജയിലിലായിരുന്നപ്പോൾ ദൈവത്തെ പാടി സ്‌തുതിച്ചു. (പ്രവൃ 16:25) ആധുനിനാളിലും, ജർമനിയിലെ സാക്‌സെൻഹൗസൻ തടങ്കൽപ്പാത്തിലും സൈബീരിയിൽ പ്രവാത്തിലും കഴിഞ്ഞിരുന്ന നമ്മുടെ സഹോരങ്ങൾ രാജ്യഗീതങ്ങൾ പാടി. പ്രശ്‌നങ്ങൾ നേരിടുന്ന ക്രിസ്‌ത്യാനികൾക്കു ധൈര്യം പകരുന്നതിൽ പാട്ടുകൾക്കുള്ള ശക്തി എത്ര വലുതാണെന്ന് ഈ അനുഭവങ്ങൾ കാണിച്ചുരുന്നു!

യഹോയ്‌ക്ക് ‘സന്തോത്തോടെ പാട്ടു പാടുക’ എന്ന പേരിലുള്ള പുതിയ പാട്ടുപുസ്‌തകം പല ഭാഷകളിലും ഉടൻ ലഭ്യമാകും. അതിന്‍റെ ഒരു കോപ്പി ലഭിക്കുമ്പോൾ അതിലെ വരികൾ നമ്മുടെ മനസ്സിൽ കുറിച്ചിടാം. അതിനായി കുടുംബാരായുടെ സമയത്ത്‌ പാട്ടുകൾ പാടി പഠിക്കുക. (എഫ 5:19) അങ്ങനെയാകുമ്പോൾ, പരിശോനകൾ നേരിടുന്ന സമയത്ത്‌ ആ പാട്ടുകൾ ഓർത്തെടുക്കാൻ പരിശുദ്ധാത്മാവ്‌ നമ്മളെ സഹായിക്കും. കൂടാതെ നമ്മുടെ പ്രത്യായിൽ മനസ്സുപ്പിക്കാൻ നമുക്കാകും. പ്രതിന്ധിളിൽ പിടിച്ചുനിൽക്കാൻ അവ നമുക്ക് കരുത്തേകും. പ്രശ്‌നങ്ങൾ ഒന്നുമില്ലാത്തപ്പോഴും, നിറഞ്ഞ ‘സന്തോത്തോടെ പാട്ടു പാടാൻ’ ഉത്സാഹം ജനിപ്പിക്കുന്ന അതിലെ വരികൾ നമ്മളെ പ്രേരിപ്പിക്കും. (1ദിന 15:16; സങ്ക 33:1-3) അതുകൊണ്ട് രാജ്യഗീങ്ങളിൽനിന്ന് പരമാവധി പ്രയോജനം നേടുക!

തൊഴിലാളികൾക്കു പ്രചോമേകിയ ഒരു പാട്ട് എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:

  • ഒരു പാട്ട് രചിക്കാൻ ഫ്രോസ്റ്റ് സഹോരനെ പ്രേരിപ്പിച്ചത്‌ എന്താണ്‌?

  • സാക്‌സെൻഹൗസൻ തടങ്കൽപ്പാത്തിലെ സഹോങ്ങളെ ഈ പാട്ട് സഹായിച്ചത്‌ എങ്ങനെ?

  • അനുദിന ജീവിത്തിലെ ഏതൊക്കെ സാഹചര്യങ്ങളിലാണ്‌ രാജ്യഗീതങ്ങൾ നിങ്ങളെ സഹായിക്കുന്നത്‌?

  • മനഃപാമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന രാജ്യഗീതങ്ങൾ ഏതൊക്കെയാണ്‌?