വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏപ്രിൽ 24-30

യിരെമ്യ 29-31

ഏപ്രിൽ 24-30
  • ഗീതം 151, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • പുതിയ ഉടമ്പടിയെക്കുറിച്ച് യഹോവ മുൻകൂട്ടിപ്പറഞ്ഞു:(10 മിനി.)

    • യിര 31:31—പുതിയ ഉടമ്പടിയെക്കുറിച്ച് നൂറ്റാണ്ടുകൾക്കു മുമ്പ് പറഞ്ഞിരുന്നു (it-1-E 524 ¶3-4)

    • യിര 31:32, 33—പുതിയ ഉടമ്പടിയും നിയമ ഉടമ്പടിയും തമ്മിൽ വ്യത്യാമുണ്ട് (jr-E 173-174 ¶11-12)

    • യിര 31:34—പുതിയ ഉടമ്പടി നമ്മുടെ തെറ്റുകൾക്കു സമ്പൂർണക്ഷമ സാധ്യമാക്കുന്നു (jr-E 177 ¶18)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യിര 29:4, 7—ബാബിലോണിൽ “സമാധാനം നിലനിറുത്താൻ” ശ്രദ്ധിക്കമെന്ന് പ്രവാത്തിലായിരുന്ന ജൂതന്മാരോടു കല്‌പിച്ചത്‌ എന്തുകൊണ്ട്, ആ തത്ത്വം നമുക്ക് എങ്ങനെ ബാധകമാക്കാം? (w96 5/1 11 ¶5)

    • യിര 29:10—ഈ വാക്യം ബൈബിൾപ്രങ്ങളുടെ കൃത്യത എടുത്തുകാണിക്കുന്നത്‌ എങ്ങനെ? (g-E 6/12 14 ¶1-2)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയമുത്തുളാണ്‌ നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യിര 31:31-40

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) മത്ത 6:10—സത്യം പഠിപ്പിക്കുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) യശ 9:6, 7; വെളി 16:14-16—സത്യം പഠിപ്പിക്കുക.

  • പ്രസംഗം: (6 മിനി. വരെ) w14 12/15 21—വിഷയം: പുത്രന്മാരെ ഓർത്ത്‌ റാഹേൽ കരയുന്നു എന്നു പറഞ്ഞപ്പോൾ യിരെമ്യ എന്താണ്‌ അർഥമാക്കിയത്‌?

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 154

  • എല്ലാ ആത്മീയവിങ്ങളും നന്നായി പ്രയോപ്പെടുത്തുക: (15 മിനി.) ചർച്ച. jw.org വെബ്‌സൈറ്റിലും JW പ്രക്ഷേത്തിലും വരുന്ന വൈവിധ്യമാർന്ന വിവരങ്ങളെക്കുറിച്ച് ആദ്യം പറയുക. jw.org വെബ്‌സൈറ്റ്‌ ക്രമമായി സന്ദർശിച്ച് വീക്ഷാഗോപുരം മാസിയുടെ പൊതുതിപ്പും ഉണരുക!-യും വായിക്കാൻ എല്ലാ പ്രചാരെയും പ്രോത്സാഹിപ്പിക്കുക, പ്രത്യേകിച്ച് ഇവയുടെ അച്ചടിച്ച കോപ്പികൾ ലഭ്യമല്ലാത്തതിനാൽ. ഇവയിലെ ലേഖനങ്ങൾ വയൽശുശ്രൂയിൽ എങ്ങനെ ഉപയോഗിക്കാമെന്നു ചർച്ച ചെയ്യുക. JW പ്രക്ഷേത്തിലെ പരിപാടികൾ നമ്മളെ ആത്മീയമായി പടുത്തുയർത്തുന്നു. ഈ കാര്യത്തിൽ പ്രചാകരെ സഹായിക്കാൻ സഭ ചെയ്‌തിരിക്കുന്ന ക്രമീണങ്ങൾ എന്തൊക്കെയാണെന്ന് വിശദീരിക്കുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) lv പേ. 3-ലെ ആമുഖം, അധ്യാ. 1 ¶1-9

  • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

  • ഗീതം 55, പ്രാർഥന