വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏപ്രിൽ 3-9

യിരെമ്യ 17-21

ഏപ്രിൽ 3-9
  • ഗീതം 69, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • നിങ്ങളുടെ ചിന്തകളെയും പെരുമാറ്റത്തെയും യഹോവ മനയട്ടെ:(10 മിനി.)

    • യിര 18:1-4—കുശവനു കളിമണ്ണിന്‍റെ മേൽ അധികാമുണ്ട് (w99 4/1 22 ¶3)

    • യിര 18:5-10—യഹോയ്‌ക്കു മനുഷ്യരുടെ മേൽ അധികാമുണ്ട് (it-2-E 776 ¶4)

    • യിര 18:11—യഹോവ മനയുമ്പോൾ വഴങ്ങിക്കൊടുക്കുക (w99 4/1 22 ¶4-5)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യിര 17:9—ഹൃദയത്തിന്‍റെ വഞ്ചന വെളിപ്പെടുന്നത്‌ എങ്ങനെയാണ്‌? (w01 10/15 25 ¶13)

    • യിര 20:7—യഹോവ എങ്ങനെയാണ്‌ യിരെമ്യക്കെതിരെ ശക്തി പ്രയോഗിച്ചതും യിരെമ്യയെ വിഡ്‌ഢിയാക്കിതും? (w07 3/15 9 ¶6)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയമുത്തുളാണ്‌ നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യിര 21:3-14

വയൽസേത്തിനു സജ്ജരാകാം

  • ഈ മാസത്തെ അവതരണങ്ങൾ തയ്യാറാകുക: (15 മിനി.) “മാതൃകാണങ്ങൾ” അടിസ്ഥാമാക്കിയുള്ള ചർച്ച. മാതൃകാത്തിന്‍റെ ഓരോ വീഡിയോയും പ്ലേ ചെയ്യുക, സവിശേതകൾ ചർച്ച ചെയ്യുക. ദുരിതങ്ങൾ അവസാനിക്കുമോ? എന്ന ലഘുലേഖ സ്വീകരിച്ചവർക്ക് മടക്കസന്ദർശനം നടത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം