വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിലെ നിധികൾ | യിരെമ്യ 17-21

നിങ്ങളുടെ ചിന്തകളെയും പെരുമാറ്റത്തെയും യഹോവ മനയട്ടെ

നിങ്ങളുടെ ചിന്തകളെയും പെരുമാറ്റത്തെയും യഹോവ മനയട്ടെ

യഹോവ മനയുമ്പോൾ വഴങ്ങിക്കൊടുക്കുക

18:1-11

  • ബുദ്ധിയുദേത്തിലൂടെയും ശിക്ഷണത്തിലൂടെയും യഹോവ നമ്മുടെ ആത്മീയഗുങ്ങളെ പരുവപ്പെടുത്തുന്നു

  • നമ്മൾ വഴക്കവും അനുസവും ഉള്ളവരായിരിക്കണം

  • നമ്മുടെ ഇഷ്ടങ്ങൾക്കെതിരായി പ്രവർത്തിക്കാൻ യഹോവ ഒരിക്കലും നമ്മളെ നിർബന്ധിക്കുന്നില്ല

ഉണ്ടാക്കുന്ന പാത്രം എങ്ങനെയാക്കി മാറ്റണമെന്ന് കുശവൻ തീരുമാനിച്ചേക്കാം

  • യഹോവ ഇച്ഛാസ്വാന്ത്ര്യം നൽകിയിരിക്കുന്നതിനാൽ നമ്മളെ മനയാൻ യഹോവയെ അനുവദിക്കണോ വേണ്ടയോ എന്നു നമുക്കു തീരുമാനിക്കാം

  • തന്‍റെ വഴിനത്തിപ്പിനോട്‌ ആളുകൾ പ്രതിരിക്കുന്ന വിധമനുരിച്ച് യഹോവ അവരോട്‌ ഇടപെടുന്ന രീതിയിൽ മാറ്റം വരുത്തുന്നു

ഏതെല്ലാം മേഖലളിൽ യഹോവ എന്നെ മനയാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌?