വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതൃകാണങ്ങൾ

മാതൃകാണങ്ങൾ

ദുരിതങ്ങൾ അവസാനിക്കുമോ? (T-34 പുറംതാൾ)

ചോദ്യം: (നിങ്ങളുടെ പ്രദേശത്ത്‌ ഈ അടുത്ത്‌ നടന്ന ഏതെങ്കിലും ദുരിത്തെക്കുറിച്ച് പറഞ്ഞശേഷം ലഘുലേയുടെ തലക്കെട്ട് കാണിച്ച് ഇങ്ങനെ ചോദിക്കുക.) ഈ ചോദ്യം കണ്ടോ, ദുരിതങ്ങൾ അവസാനിക്കുമോ? ഉവ്വ്, ഇല്ല, ഒരുപക്ഷേ?

തിരുവെഴുത്ത്‌: സങ്ക 37:9-11

പ്രസിദ്ധീണം: ദുരിതങ്ങൾ അവസാനിക്കുമെന്നു വിശ്വസിക്കാൻ കഴിയുന്നതിന്‍റെ കാരണങ്ങൾ ഈ ലഘുലേയിലുണ്ട്.

 

സത്യം പഠിപ്പിക്കു

ചോദ്യം: ദൈവരാജ്യം ഈ ലോകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്‌ എങ്ങനെയായിരിക്കും?

തിരുവെഴുത്ത്‌: മത്ത 6:10

സത്യം: ദൈവരാജ്യം സമാധാവും ഐക്യവും സുരക്ഷിത്വവും സ്വർഗത്തിലെപ്പോലെ ഭൂമിയിലും കൊണ്ടുരും.

 

ദുരിതങ്ങൾ അവസാനിക്കുമോ? (T-34 അവസാപേജ്‌)

ചോദ്യം: ഏറിയ പങ്ക് ദുരിങ്ങളും അനുഭവിക്കുന്നത്‌ മിക്കപ്പോഴും നിരപരാധിളായ സാധാക്കാരാണ്‌. ദൈവം എന്തുകൊണ്ടാണ്‌ ഇത്‌ അനുവദിക്കുന്നത്‌?

തിരുവെഴുത്ത്‌: 2പത്ര 3:9

പ്രസിദ്ധീണം: ദുരിതങ്ങൾ പെട്ടെന്ന് അവസാനിക്കുമെന്ന് വിശ്വസിക്കാൻ കഴിയുന്നതിന്‍റെ രണ്ടു കാരണങ്ങൾ ഈ ലഘുലേയിൽ പറയുന്നുണ്ട്.

സ്വന്തമായി അവതരണം തയ്യാറാക്കു

 

ചോദ്യം:

തിരുവെഴുത്ത്‌:

പ്രസിദ്ധീരണം: