വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവത്തിലെ നിധികൾ | യശയ്യ 34–37

ഹിസ്‌കിയുടെ വിശ്വാത്തിന്‌ പ്രതിഫലം ലഭിച്ചു

ഹിസ്‌കിയുടെ വിശ്വാത്തിന്‌ പ്രതിഫലം ലഭിച്ചു

യരുശലേം നഗരത്തോട്‌ കീഴടങ്ങാൻ ആജ്ഞാപിച്ചുകൊണ്ട് അസീറിയൻ രാജാവായ സൻഹെരീബ്‌ റബ്‌ശാക്കെയെ അവിടേക്ക് അയച്ചു. യഹൂദന്മാരെ ഒരു പോരാട്ടമില്ലാതെതന്നെ കീഴ്‌പ്പെടുത്താൻ അസീറിക്കാർ വ്യത്യസ്‌ത ന്യായവാദങ്ങൾ നിരത്തി.

  • ഒറ്റപ്പെടുത്തൽ. ഈജിപ്‌തിൽ ആശ്രയിക്കുന്നതുകൊണ്ട് ഒരു പ്രയോവുമില്ല.—യശ 36:6

  • സംശയം. യഹോവ നിങ്ങളോട്‌ കോപിച്ചിരിക്കുന്നതുകൊണ്ട് നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുയില്ല.—യശ 36:7, 10

  • ഭീഷണി. ശക്തരായ അസീറിയൻ സേനയ്‌ക്കെതിരെ ഒരുതത്തിലും നിങ്ങൾക്ക് പിടിച്ചുനിൽക്കാനാവില്ല.—യശ 36:8, 9

  • പ്രലോഭനം. അസീറിയ്‌ക്ക് കീഴടങ്ങിയാൽ നിങ്ങളുടെ ജീവിനിവാരം മെച്ചപ്പെടും.—യശ 36:16, 17

ഹിസ്‌കിയ യഹോയിൽ അചഞ്ചലമായ വിശ്വാസം കാണിച്ചു

37:1, 2, 14-20, 36

  • ഒരു ഉപരോധത്തെ നേരിടാനായി നഗരത്തെ ഒരുക്കാൻവേണ്ട കാര്യങ്ങൾ അദ്ദേഹം ചെയ്‌തു

  • വിടുലിനായി യഹോയോട്‌ പ്രാർഥിക്കുയും അങ്ങനെ ചെയ്യാൻ അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിക്കുയും ചെയ്‌തു

  • ഒറ്റ രാത്രിയിൽ 1,85,000 അസീറിയൻ പടയാളികളെ വധിക്കാനായി യഹോവ ഒരു ദൂതനെ അയച്ചപ്പോൾ ഹിസ്‌കിയുടെ വിശ്വാത്തിന്‌ പ്രതിഫലം ലഭിച്ചു