വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനുവരി 2-8

യശയ്യ 24-28

ജനുവരി 2-8
  • ഗീതം 12, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • യഹോവ തന്‍റെ ജനത്തിനായി കരുതുന്നു:(10 മിനി.)

    • യശ 25:4, 5—തന്നെ സേവിക്കാൻ ആഗ്രഹിക്കുന്നരെയെല്ലാം യഹോവ ആത്മീയമായി സംരക്ഷിക്കുന്നു (ip-1 272 ¶5)

    • യശ 25:6—സമൃദ്ധമായ ആത്മീയാഹാരം നൽകുമെന്ന തന്‍റെ വാഗ്‌ദാനം യഹോവ പാലിച്ചിരിക്കുന്നു (w16.05 24 ¶4; ip-1 273 ¶6-7)

    • യശ 25:7, 8—പാപവും മരണവും എന്നേക്കുമായി നീങ്ങിപ്പോകും (w14 9/15 26 ¶15; ip-1 273-274 ¶8-9)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യശ 26:15—‘ദേശത്തിന്‍റെ അതിർത്തിളെല്ലാം വിശാമാക്കുന്നതിൽ’ നമുക്ക് യഹോയോടൊത്ത്‌ എങ്ങനെ പ്രവർത്തിക്കാം? (w15 7/15 11 ¶18)

    • യശ 26:20—മുൻകൂട്ടി പറഞ്ഞിട്ടുള്ള “ഉൾമുറികൾ” എന്തിനെയാകാം അർഥമാക്കുന്നത്‌? (w13 3/15 23 ¶15-16)

    • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യശ. 28:1-13

വയൽസേത്തിനു സജ്ജരാകാം

ക്രിസ്‌ത്യാനിളായി ജീവിക്കാം