വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനുവരി 30-ഫെബ്രുവരി 5

യശയ്യ 43-46

ജനുവരി 30-ഫെബ്രുവരി 5
  • ഗീതം 33, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി.വരെ)

ദൈവത്തിലെ നിധികൾ

  • യഥാർഥ പ്രവചങ്ങളുടെ ദൈവമാണ്‌ യഹോവ:(10 മിനി.)

    • യശ 44:26-28—യരുശലേമും ആലയമതിലും പുതുക്കിപ്പണിയുമെന്നും കോരെശ്‌ എന്ന് പേരുള്ള ഒരാൾ ബാബിലോൺ കീഴടക്കുമെന്നും യഹോവ മുൻകൂട്ടി പറഞ്ഞു (ip-2 71-72 ¶22-23)

    • യശ 45:1, 2—ബാബിലോൺ പിടിച്ചക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ യഹോവ നൽകി (ip-2 77-78 ¶4-6)

    • യശ 45:3-6—ബാബിലോൺ കീഴ്‌പ്പെടുത്താൻ കോരെശിനെ ഉപയോഗിക്കുന്നതിന്‍റെ കാരണം യഹോവ പറയുന്നു (ip-2 79-80 ¶8-10)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യശ 43:10-12—യഹോയ്‌ക്കു സാക്ഷ്യം നൽകുന്ന ഒരു ജനതയായി ഇസ്രായേല്യർ പ്രവർത്തിക്കേണ്ടിയിരുന്നത്‌ എങ്ങനെ? (w14 11/15 21-22 ¶14-16)

    • യശ 43:25—യഹോവ ലംഘനങ്ങളെ മായിച്ചുയുന്നതിന്‍റെ പ്രധാന കാരണം എന്താണ്‌? (ip-2 60 ¶24)

    • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യശ. 46:1-13

വയൽസേത്തിനു സജ്ജരാകാം

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 143

  • ബൈബിൾ സത്യമാണെന്ന് നമുക്ക് എങ്ങനെ ഉറപ്പു വരുത്താം?: (15 മിനി.) ബൈബിൾ സത്യമാണെന്ന് നമുക്ക് എങ്ങനെ ഉറപ്പു വരുത്താം? എന്ന വീഡിയോ പ്ലേ ചെയ്യുക. തുടർന്ന് പിൻവരുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക: പരസ്യസാക്ഷീത്തിലോ അനൗപചാരിക സാക്ഷീത്തിലോ വീടുതോറുമുള്ള സാക്ഷീത്തിലോ ഈ വീഡിയോ നമുക്ക് എങ്ങനെ ഉപയോഗിക്കാം? ഈ വീഡിയോ ഉപയോഗിച്ചതുകൊണ്ട് നിങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങൾ എന്തൊക്കെയാണ്‌?

  • സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 18 ¶14-21, പേ.185-ലെ പുനരലോകനം

  • പുനരലോവും അടുത്ത ആഴ്‌ചത്തെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

  • ഗീതം 121, പ്രാർഥന