ഒരു യുവസഹോദരി ക്ലാസ്സിൽ സെമിനാർ എടുക്കുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2017 ഫെബ്രുവരി 

മാതൃകാണങ്ങൾ

ലഘുലേകൾക്കുള്ള മാതൃകാണങ്ങൾ. ഇതിലെ ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയ്യാറാകുക.

ദൈവത്തിലെ നിധികൾ

യഹോയോടുള്ള അനുസരണം അനുഗ്രഹങ്ങൾ നേടിത്തരുന്നു

നമ്മൾ എങ്ങനെ ജീവിക്കമെന്ന് ദൈവമായ യഹോവ സ്‌നേപൂർവം കാണിച്ചുരുന്നു.

ദൈവത്തിലെ നിധികൾ

ക്രിസ്‌തു നമുക്കുവേണ്ടി കഷ്ടത സഹിച്ചു

ദൈവദാരുടെ വിശ്വസ്‌തയെക്കുറിച്ചുള്ള സാത്താന്‍റെ വെല്ലുവിളിക്ക് ഉത്തരം നൽകാൻ യേശുവിന്‍റെ മരണം ഇടയാക്കി.

ക്രിസ്‌ത്യാനിളായി ജീവിക്കാം

സ്രഷ്ടാവിൽ അചഞ്ചലമായ വിശ്വാസം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുക

ജീവന്‍റെ ഉത്ഭവത്തെക്കുറിച്ച് നിങ്ങളുടെ കുട്ടികൾ വിശ്വസിക്കുന്നത്‌ എന്താണ്‌? യഹോയാണ്‌ സ്രഷ്ടാവെന്നു വിശ്വസിക്കാൻ നിങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാം?

ദൈവത്തിലെ നിധികൾ

‘യഹോയുടെ പ്രസാത്തിന്‍റെ വർഷം പ്രഖ്യാപിക്കാം’

യഹോയുടെ പ്രസാവർഷം അക്ഷരീവർഷമാണോ? ഈ കാലയളവ്‌ ദൈവരാജ്യത്തിന്‍റെ പ്രസംവേയോടു ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

ക്രിസ്‌ത്യാനിളായി ജീവിക്കാം

ബൈബിൾപ്രസിദ്ധീണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക

വളരെ ശ്രമവും ചെലവും ചെയ്‌താണ്‌ പ്രസിദ്ധീണങ്ങൾ അച്ചടിക്കുയും ലോകമെങ്ങുമുള്ള സഭകൾക്ക് അയച്ചുകൊടുക്കുയും ചെയ്യുന്നത്‌. അതുകൊണ്ട് പ്രസിദ്ധീണങ്ങൾ കൊടുക്കുമ്പോൾ വിവേചന ഉപയോഗിക്കുക.

ദൈവത്തിലെ നിധികൾ

പുതിയ ആകാശവും പുതിയ ഭൂമിയും വലിയ സന്തോത്തിന്‌ കാരണമാകും

പുതിയ ആകാശവും പുതിയ ഭൂമിയെയും കുറിച്ചുള്ള ദൈവത്തിന്‍റെ വാഗ്‌ദാനം നമ്മളെ സംബന്ധിച്ച് എന്ത് അർഥമാക്കുന്നു?

ക്രിസ്‌ത്യാനിളായി ജീവിക്കാം

പ്രത്യാശ ഓർത്ത്‌ സന്തോഷിക്കുക

പ്രത്യാശ ഒരു നങ്കൂരംപോലെയാണ്‌. കൊടുങ്കാറ്റിൽ ആർത്തിമ്പുന്ന കടൽത്തികൾപോലെയുള്ള പ്രശ്‌നങ്ങൾ നേരിടുമ്പോൾ ആത്മീയമായ കപ്പൽച്ചേതം ഒഴിവാക്കാൻ അതു സഹായിക്കുന്നു.