വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിളായി ജീവിക്കാം

ബൈബിൾപ്രസിദ്ധീണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക

ബൈബിൾപ്രസിദ്ധീണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക

“സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക” എന്ന് യേശു പഠിപ്പിച്ചു. (മത്ത 10:8) ബൈബിളിനോ ബൈബിധിഷ്‌ഠിത പ്രസിദ്ധീങ്ങൾക്കോ വില ഈടാക്കാതിരുന്നുകൊണ്ട് ക്രിസ്‌തുവിന്‍റെ സ്‌പഷ്ടമായ ആ നിർദേശം നമ്മൾ അനുസരിക്കുന്നു. (2കൊ 2:17) എന്നിരുന്നാലും ഈ പ്രസിദ്ധീങ്ങളിൽ ദൈവത്തിലെ അമൂല്യമായ സത്യങ്ങളാണ്‌ അടങ്ങിയിരിക്കുന്നത്‌. വളരെ ശ്രമവും ചെലവും ചെയ്‌താണ്‌ പ്രസിദ്ധീണങ്ങൾ അച്ചടിക്കുയും ലോകമെങ്ങുമുള്ള സഭകൾക്ക് അയച്ചുകൊടുക്കുയും ചെയ്യുന്നത്‌. അതുകൊണ്ട് നമുക്ക് ആവശ്യമുള്ളത്രയും പ്രസിദ്ധീങ്ങളേ എടുക്കാവൂ.

മറ്റുള്ളവർക്കു പ്രസിദ്ധീണങ്ങൾ കൊടുക്കുമ്പോൾ വിവേചന കാണിക്കുക, പരസ്യസാക്ഷീകരണ സ്ഥലങ്ങളിൽപ്പോലും. (മത്ത 7:6) വഴിയിലൂടെ പോകുന്നവർക്കെല്ലാം വെറുതേ പ്രസിദ്ധീണങ്ങൾ കൊടുക്കുന്നതിനു പകരം അവർക്ക് യഥാർഥത്തിൽ താത്‌പര്യമുണ്ടോ എന്ന് അറിയാനായി ഒരു സംഭാഷണം തുടങ്ങാൻ ശ്രമിക്കുക. എന്നാൽ ആരെങ്കിലും ഒരു പ്രത്യേപ്രസിദ്ധീരണം ചോദിച്ചാൽ അതിന്‍റെ കോപ്പി അപ്പോൾത്തന്നെ നൽകാൻ നമ്മൾ സന്തോമുള്ളരാണ്‌.—സുഭ 3:27, 28.