ഫെബ്രു വരി 27–മാർച്ച് 5
യശയ്യ 63-66
ഗീതം 19, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“പുതിയ ആകാശ
വും പുതിയ ഭൂമി യും വലിയ സന്തോ ഷ ത്തിന് കാരണ മാ കും:” (10 മിനി.) യശ 65:17—“പഴയ കാര്യങ്ങൾ ആരു
ടെ യും മനസ്സി ലേക്കു വരില്ല” (ip-2 383 ¶23) യശ 65:18, 19—അവിടെ വലിയ സന്തോ
ഷ മു ണ്ടാ കും (ip-2 384 ¶25) യശ 65:21-23—സംതൃ
പ്തി യും സുരക്ഷി ത ത്വ വും ഉള്ള ഒരു ജീവി ത മാ യി രി ക്കും അത് (w12 9⁄15 9 ¶4-5)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) യശ 63:5—ദൈവ
ത്തി ന്റെ ക്രോധം ദൈവ ത്തി നു തുണനിൽക്കു ന്നത് എങ്ങനെ? (w07 1⁄15 11 ¶7) യശ 64:8—കുശവ
നെന്ന നിലയിൽ യഹോവ എങ്ങനെ യാണ് അധികാ രം പ്രയോ ഗി ക്കു ന്നത്? (w13 6⁄15 25 ¶3-5) ഈ ആഴ്ചത്തെ ബൈബിൾവാ
യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ചത്തെ ബൈബിൾവാ
യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് വയൽശു ശ്രൂ ഷ യിൽ ഉപയോ ഗി ക്കാ വു ന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) യശ. 63:1-10
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) എഫ 5:33—സത്യം പഠിപ്പി ക്കുക. മടക്കസ
ന്ദർശനം: (4 മിനി. വരെ) 1തിമ 5:8; തീത്ത 2:4, 5—സത്യം പഠിപ്പി ക്കുക. പ്രസംഗം: (6 മിനി. വരെ) യശ 66:23; w06 11/1 30-31 ¶14-17—വിഷയം: കൂടി
വ ര വു കൾ—നമ്മുടെ ആരാധ ന യു ടെ സ്ഥിരമായ ഒരു സവി ശേ ഷ ത യാണ്.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 129
“പ്രത്യാശ ഓർത്ത് സന്തോ
ഷി ക്കുക” (യശ 65:17, 18; റോമ 12:12): (15 മിനി.) ചർച്ച. പ്രത്യാ ശ യിൽ ആനന്ദി ക്കുക എന്ന വീഡി യോ പ്ലേ ചെയ്യുക. സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 20 ¶14-26, പേ. 207-ലെ പുനര വ ലോ ക നം പുനര
വ ലോ ക ന വും അടുത്ത ആഴ്ചത്തെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 75, പ്രാർഥന