വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രുവരി 13-19

യശയ്യ 52-57

ഫെബ്രുവരി 13-19
  • ഗീതം 148, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • ക്രിസ്‌തു നമുക്കുവേണ്ടി കഷ്ടത സഹിച്ചു:(10 മിനി.)

    • യശ 53:3-5—യേശു നിന്ദ സഹിച്ചു, നമ്മുടെ തെറ്റുകൾ നിമിത്തം യേശുവിനെ തകർത്തുളഞ്ഞു (w09 1/15 26 ¶3-5)

    • യശ 53:7, 8—യേശു മനസ്സോടെ തന്‍റെ ജീവൻ നമുക്കായി ബലി നൽകി (w09 1/15 27 ¶10)

    • യശ 53:11, 12—മരണത്തോളം യേശു വിശ്വസ്‌തനായിരുന്നതിനാൽ നമുക്കു നീതിയുള്ള ഒരു നില സാധ്യമായിരിക്കുന്നു (w09 1/15 28 ¶13)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യശ 54:1—ഈ പ്രവചത്തിൽ പറഞ്ഞിരിക്കുന്ന ‘വന്ധ്യയായ സ്‌ത്രീ’ ആരാണ്‌, അവളുടെ “പുത്രന്മാർ” ആരാണ്‌? (w06 3/15 11 ¶2)

    • യശ 57:15—യഹോവ ‘എളിയന്‍റെയും തകർന്നന്‍റെയും കൂടെ പാർക്കുന്നത്‌’ ഏത്‌ അർഥത്തിലാണ്‌? (w05 10/15 26 ¶3)

    • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യശ 57:1-11

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) T-35—മടക്കസന്ദർശത്തിന്‌ അടിത്തയിടുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) T-35—jw.org വെബ്‌സൈറ്റിൽനിന്ന് ഒരു പ്രസിദ്ധീരണം പരിചപ്പെടുത്തുക.

  • ബൈബിൾപഠനം: (6 മിനി. വരെ) bh 15 ¶16-17—സാധ്യമെങ്കിൽ പ്രായപൂർത്തിയാകാത്ത മകനോ മകൾക്കോ ഒരു പിതാവ്‌ ബൈബിൾപഠനം നടത്തുന്നത്‌ അവതരിപ്പിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം