ക്രിസ്തു നമുക്കു വേണ്ടി കഷ്ടത സഹിച്ചു
“ആളുകൾ അവനെ നിന്ദിക്കുകയും അവഗണിക്കുകയും ചെയ്തു. . . . അവൻ ദൈവ ശിക്ഷ ലഭിച്ച വ നും ക്ലേശി ത നും പീഡി ത നും ആണെന്നു നമ്മൾ കരുതി”
-
യേശു
വി നെ ആളുകൾ നിന്ദി ക്കു ക യും യേശു ദൈവ ദൂ ഷ ക നാ ണെന്ന് കുറ്റം ആരോ പി ക്കു ക യും ചെയ്തു. വെറു ക്കത്തക്ക രോഗം കൊണ്ട് ദണ്ഡിപ്പി ച്ചാ ലെ ന്ന പോ ലെ ദൈവം യേശു വി നെ ശിക്ഷി ക്കു ക യാ ണെന്നു ചിലർ വിചാ രി ച്ചു
“അവനെ തകർക്കുക എന്നത് യഹോ വ യു ടെ ഇഷ്ടമാ യി രു ന്നു; . . . അവനി ലൂ ടെ യഹോ വ യു ടെ ഹൃദയാ ഭി ലാ ഷം നിറ വേ റും”
-
തന്റെ മകനെ മരണത്തി
നു വിട്ടു കൊ ടു ത്തത് യഹോ വയെ വേദനി പ്പി ച്ചു എന്നതിനു സംശയ മില്ല. എന്നാൽ യേശു വി ന്റെ പരിപൂർണ മായ വിശ്വ സ്തത യഹോ വയെ സന്തോ ഷി പ്പി ക്കു ക തന്നെ ചെയ്തു. ദൈവ ദാ സ രു ടെ വിശ്വ സ്ത ത യെ ക്കു റി ച്ചുള്ള സാത്താന്റെ വെല്ലു വി ളിക്ക് ഉത്തരം നൽകാ നും, അനുത പി ക്കുന്ന മനുഷ്യർക്കു പ്രയോ ജനം ലഭിക്കാ നും യേശു വി ന്റെ മരണം ഇടയാക്കി. ആ അർഥത്തി ലാണ് “യഹോ വ യു ടെ ഹൃദയാ ഭി ലാ ഷം” നിറ വേ റി യത്