അൽബേനിയയിലുള്ളവരെ കർത്താവിന്‍റെ സന്ധ്യാക്ഷത്തിന്‌ ക്ഷണിക്കുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2017 മാര്‍ച്ച് 

മാതൃകാണങ്ങൾ

ലഘുലേകൾക്കും ദൈവരാജ്യത്തിന്‍റെ സത്യം പഠിപ്പിക്കുന്നതിനും വേണ്ടിയുള്ള മാതൃകാണങ്ങൾ. ഇതിലെ ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയ്യാറാകുക.

ദൈവത്തിലെ നിധികൾ

“നിന്നെ രക്ഷിക്കാൻ ഞാൻ നിന്‍റെകൂടെയുണ്ട്”

യഹോവ യിരെമ്യയെ ഒരു പ്രവാനായി നിയമിച്ചപ്പോൾ ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ താൻ യോഗ്യല്ലെന്ന് യിരെമ്യക്കു തോന്നി. യഹോവ യിരെമ്യക്കു പൂർണപിന്തുണ കൊടുത്തത്‌ എങ്ങനെയാണ്‌?

ദൈവത്തിലെ നിധികൾ

അവർ ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നത്‌ നിറുത്തി

ആചാരമായ ബലി അർപ്പണങ്ങൾ തങ്ങളുടെ മോശമായ പെരുമാറ്റത്തിന്‌ പകരമാകുമെന്ന് ഇസ്രായേല്യർ വിശ്വസിച്ചു. യിരെമ്യ ധൈര്യമേതം അവരുടെ തെറ്റുളും കാപട്യവും തുറന്നുകാട്ടി.

ക്രിസ്‌ത്യാനിളായി ജീവിക്കാം

ഇന്ന് യഹോയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?—എങ്ങനെ ഉപയോഗിക്കാം?

യഹോയുടെ സാക്ഷിളെയും നമ്മുടെ സംഘടയെയും പ്രവർത്തങ്ങളെയും കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കാൻ ഈ ലഘുപത്രിക ഉപയോഗിക്കുക.

ദൈവത്തിലെ നിധികൾ

യഹോയുടെ വഴിനത്തിപ്പുണ്ടെങ്കിലേ മനുഷ്യർക്കു വിജയിക്കാനാകൂ!

പുരാതന ഇസ്രായേലിൽ യഹോയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചവർക്ക് സമാധാവും സന്തോവും സമ്പദ്‌സമൃദ്ധിയും ഉണ്ടായിരുന്നു.

ക്രിസ്‌ത്യാനിളായി ജീവിക്കാം

ദൈവം പറയുന്നതു കേൾക്കുവിൻ!—എങ്ങനെ ഉപയോഗിക്കാം?

വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അടിസ്ഥാന ബൈബിൾസത്യങ്ങൾ പഠിപ്പിച്ചുകൊടുക്കാൻ ഈ ലഘുപത്രിയിലെ ചിത്രങ്ങളും തിരുവെഴുത്തുളും ഉപയോഗിക്കുക.

ദൈവത്തിലെ നിധികൾ

ഇസ്രായേല്യർ യഹോവയെ മറന്നുളഞ്ഞു

യരുശലേമിൽനിന്ന് യൂഫ്രട്ടീസ്‌ വരെയുള്ള 300 മൈലുകൾ സഞ്ചരിച്ച് ലിനൻതുണികൊണ്ടുള്ള അരപ്പട്ട ഒളിപ്പിച്ചുവെക്കാൻ യിരെമ്യയോടു പറഞ്ഞതിലൂടെ യഹോവ എന്താണു പഠിപ്പിക്കാൻ ഉദ്ദേശിച്ചത്‌?

ക്രിസ്‌ത്യാനിളായി ജീവിക്കാം

യഹോവയെ ഓർക്കാൻ നിങ്ങളുടെ കുടുംബത്തെ സഹായിക്കുക

നിങ്ങളുടെ കുടുംബം യഹോവയെ ഓർക്കാൻ പതിവായും രസകരമായും കുടുംബാരാധന നടത്തുക. കുടുംബാരാധന നടത്തുന്നതിനുള്ള ബുദ്ധിമുട്ടുകളെ നിങ്ങൾക്ക് എങ്ങനെ മറികക്കാം?