വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനത്തിലെ നിധികൾ | യിരെമ്യ 5–7

അവർ ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നത്‌ നിറുത്തി

അവർ ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നത്‌ നിറുത്തി

7:1-4, 8-10, 15

  • ഇസ്രായേല്യരുടെ തെറ്റുളും കാപട്യവും യിരെമ്യ ധൈര്യത്തോടെ തുറന്നുകാട്ടി

  • ആലയത്തിന്‌ തങ്ങളെ രക്ഷിക്കാനുള്ള മാന്ത്രിക്തിയുണ്ടെന്ന് ഇസ്രായേല്യർ കരുതി

  • ഒരു ചടങ്ങെന്ന നിലയിൽ ഇസ്രായേല്യർ അർപ്പിച്ചിരുന്ന ബലികൾ അവരുടെ മോശം പ്രവൃത്തികൾക്കു പകരമാകില്ലെന്ന് യഹോവ പറഞ്ഞു

ചിന്തിക്കുക: എന്‍റെ ആരാധന യഹോയുടെ ഇഷ്ടത്തിനു ചേർച്ചയിലാണെന്നും അതു കേവലമൊരു ചടങ്ങായി മാറിയിട്ടില്ലെന്നും എനിക്ക് എങ്ങനെ ഉറപ്പു വരുത്താം?

യഹോവയുടെ ഭവനത്തിന്‍റെ കവാടത്തിൽ നിൽക്കുന്ന യിരെമ്യ