ഇന്ന് യഹോ വ യു ടെ ഇഷ്ടം ചെയ്യു ന്നത് ആരാണ്?—എങ്ങനെ ഉപയോ ഗി ക്കാം?
നമ്മുടെ പഠനസ
-
പാഠത്തി
ന്റെ തലക്കെ ട്ടാ യി കൊടു ത്തി ട്ടുള്ള ചോദ്യ ത്തി ലേക്കു ശ്രദ്ധ ക്ഷണിക്കുക -
പാഠം വായി
ക്കുക; മുഴു വ നാ യോ ഭാഗങ്ങ ളാ യോ വായി ക്കാ വു ന്ന താണ് -
വായിച്ച വിവരങ്ങൾ ചർച്ച ചെയ്യുക. പേജിന്റെ അടിയിൽ കൊടു
ത്തി രി ക്കുന്ന ചോദ്യ ങ്ങ ളും ചിത്ര ങ്ങ ളും നന്നായി ഉപയോ ഗി ക്കുക. കൊടു ത്തി രി ക്കുന്ന തിരു വെ ഴു ത്തു ക ളിൽ അനു യോ ജ്യ മാ യത് വായിച്ച് ചർച്ച ചെയ്യാം. തലക്കെ ട്ടി നുള്ള ഉത്തരങ്ങ ളാണ് ഉപതല ക്കെ ട്ടു ക ളെന്ന കാര്യം അവരുടെ ശ്രദ്ധയിൽപ്പെ ടു ത്താം -
“കൂടുതൽ അറിയാൻ” എന്ന ചതുര
മു ണ്ടെ ങ്കിൽ അതും വായി ക്കുക, അതിൽ കൊടു ത്തി രി ക്കുന്ന നിർദേ ശങ്ങൾ അനുസ രി ക്കാൻ വിദ്യാർഥി യെ പ്രോ ത്സാ ഹി പ്പി ക്കുക
^ ഖ. 3 ഓൺ