വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച് 20-26

യിരെമ്യ 8-11

മാർച്ച് 20-26
  • ഗീതം 117, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • യഹോയുടെ വഴിനത്തിപ്പുണ്ടെങ്കിലേ മനുഷ്യർക്കു വിജയിക്കാനാകൂ!:(10 മിനി.)

    • യിര 10:2-5, 14, 15—ജനതകളുടെ ദൈവങ്ങൾ വ്യാജദൈങ്ങളാണ്‌ (it-1-E 555)

    • യിര 10:6, 7, 10-13—ജനതകളുടെ ദൈവങ്ങളിൽനിന്ന് വ്യത്യസ്‌തമായി യഹോവ മാത്രമാണ്‌ സത്യദൈവം (w04 10/1 11 ¶10)

    • യിര 10:21-23—യഹോയുടെ സഹായമില്ലാതെ മനുഷ്യർക്കു വിജയിക്കാനാകില്ല (w15 10/1 15 ¶1)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യിര 9:24—ഏതു തരം വീമ്പിക്കലും അഭിമാവും ആണ്‌ നല്ലതായിരിക്കുന്നത്‌? (w13 1/15 20 ¶16)

    • യിര 11:10—ബി.സി. 740-ൽ ശമര്യ നശിപ്പിക്കപ്പെട്ടെങ്കിലും യിരെമ്യ എന്തുകൊണ്ടാണ്‌ തന്‍റെ ന്യായവിധിദൂതിൽ വടക്കേ പത്തു ഗോത്രത്തെയും ഉൾപ്പെടുത്തിയത്‌? (w07 3/15 9 ¶2)

    • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യിര 11:6-16

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) സ്‌മാരക ക്ഷണക്കത്തും T-36-ഉം (രണ്ടാമത്തെ മാതൃകാരണം)—മടക്കസന്ദർശത്തിന്‌ അടിത്തയിടുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) സ്‌മാരക ക്ഷണക്കത്തും T-36-ഉം (രണ്ടാമത്തെ മാതൃകാരണം)—അടുത്ത സന്ദർശത്തിന്‌ അടിത്തയിടുക.

  • ബൈബിൾപഠനം: (6 മിനി. വരെ) ദൈവം പറയുന്നതു കേൾക്കുവിൻ! (ld) പേ. 4-5 (ഏതു ചിത്രങ്ങളാണ്‌ ചർച്ച ചെയ്യേണ്ടതെന്നു പഠിപ്പിക്കുന്നയാൾക്കു തീരുമാനിക്കാവുന്നതാണ്‌.)—വിദ്യാർഥിയെ സ്‌മാത്തിനു ക്ഷണിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം