വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിളായി ജീവിക്കാം

ദൈവം പറയുന്നതു കേൾക്കുവിൻ!—എങ്ങനെ ഉപയോഗിക്കാം?

ദൈവം പറയുന്നതു കേൾക്കുവിൻ!—എങ്ങനെ ഉപയോഗിക്കാം?

വായിക്കാൻ അറിയില്ലാത്തവരെ, ചിത്രങ്ങളിലൂടെ അടിസ്ഥാന ബൈബിൾസത്യങ്ങൾ പഠിപ്പിക്കാനാണ്‌ ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രിക തയ്യാറാക്കിയിരിക്കുന്നത്‌. രണ്ടു പേജുളിലായി കൊടുത്തിരിക്കുന്ന ഓരോ പാഠത്തിലെയും ചിത്രങ്ങൾ ശ്രദ്ധാപൂർവം തയ്യാറാക്കിയാണ്‌. ചർച്ച ചെയ്യേണ്ട ക്രമമനുരിച്ച് അവയിൽ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് അമ്പടയാളം (arrow mark) കൊടുത്തിരിക്കുന്നു.

ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രിയിലെ ചിത്രങ്ങൾതന്നെയാണ്‌ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! ലഘുപത്രിയിലുമുള്ളത്‌. എന്നാൽ അതിൽ കുറച്ചുകൂടെ കാര്യങ്ങൾ എഴുതിയിട്ടുള്ളതുകൊണ്ട് അൽപ്പമെങ്കിലും വായിക്കാൻ കഴിയുന്ന വിദ്യാർഥികൾ അത്‌ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. വിദ്യാർഥികൾ ദൈവം പറയുന്നതു കേൾക്കുവിൻ! ലഘുപത്രിക ഉപയോഗിക്കുമ്പോൾ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! ലഘുപത്രിക ഉപയോഗിക്കാനാണ്‌ പല പ്രചാകർക്കും ഇഷ്ടം. മിക്ക പേജുളിലും ഒരു ചതുരം കൊടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഈ ചതുരം വിദ്യാർഥിയുടെ കഴിവനുരിച്ച് ചർച്ച ചെയ്യാനാകും.

ഇതിൽ ഏതു ലഘുപത്രിയും എപ്പോൾ വേണമെങ്കിലും ആളുകൾക്ക് കൊടുക്കാം, അത്‌ ആ മാസം കൊടുക്കേണ്ട പ്രസിദ്ധീല്ലെങ്കിൽപ്പോലും. ബൈബിൾപഠനം നടത്തുമ്പോൾ ബൈബിൾവിരണം വിശദീരിക്കാൻ ഇതിലെ ചിത്രങ്ങൾ ഉപയോഗിക്കാം. ചർച്ചയിൽ വിദ്യാർഥിയെ ഉൾപ്പെടുത്താനും പഠിക്കുന്ന വിവരങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ചോദ്യങ്ങൾ ചോദിക്കുക. ഓരോ പേജിന്‍റെയും അടിയിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ വായിച്ച് ചർച്ച ചെയ്യുക. ഈ ലഘുപത്രിക പഠിപ്പിച്ചശേഷം ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? പുസ്‌തമോ ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌? പുസ്‌തമോ ഉപയോഗിച്ച് വിദ്യാർഥിയെ സ്‌നാത്തിലേക്കു പുരോമിക്കാൻ സഹായിക്കാം.