വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച് 27–ഏപ്രിൽ 2

യിരെമ്യ 12-16

മാർച്ച് 27–ഏപ്രിൽ 2
  • ഗീതം 135, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • ഇസ്രായേല്യർ യഹോവയെ മറന്നുളഞ്ഞു:(10 മിനി.)

    • യിര 13:1-5—ലിനൻതുണികൊണ്ടുള്ള അരപ്പട്ട ഒളിപ്പിച്ചുവെക്കാനുള്ള യഹോയുടെ നിർദേശം യിരെമ്യ അനുസരിച്ചു, അതു വളരെ ശ്രമകമായിരുന്നിട്ടുപോലും (jr-E 51 ¶17)

    • യിര 13:6, 7—അരപ്പട്ട എടുക്കാൻ ദീർഘദൂരം യാത്ര ചെയ്‌ത്‌ യിരെമ്യ ചെന്നപ്പോൾ അതു ദ്രവിച്ചുപോതായാണ്‌ കണ്ടത്‌ (jr-E 52 ¶18)

    • യിര 13:8-11—ഇസ്രായേല്യരുടെ ശാഠ്യം കാരണം അവരുമായുള്ള ബന്ധം ഇല്ലാതാകുമെന്ന് യഹോവ ദൃഷ്ടാന്തങ്ങളിലൂടെ പറയുയായിരുന്നു (jr-E 52 ¶19-20; it-1-E 1121 ¶2)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യിര 12:1, 2, 14—യിരെമ്യ എന്താണു ചോദിച്ചത്‌, യഹോയുടെ ഉത്തരം എന്തായിരുന്നു? (jr-E 118 ¶11)

    • യിര 15:17—കൂട്ടുകൂടുന്നതിനെക്കുറിച്ചുള്ള യിരെമ്യയുടെ വീക്ഷണം എന്തായിരുന്നു, നമുക്ക് എങ്ങനെ യിരെമ്യയെ അനുകരിക്കാം? (w04 5/1 12 ¶16)

    • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യിര 13:15-27

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) സ്‌മാരക ക്ഷണക്കത്തും വീഡിയോയും—മടക്കസന്ദർശത്തിന്‌ അടിത്തയിടുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) സ്‌മാരക ക്ഷണക്കത്തും വീഡിയോയും—അടുത്ത സന്ദർശത്തിന്‌ അടിത്തയിടുക.

  • പ്രസംഗം: (6 മിനി.) w16.03 പേ. 29-31—വിഷയം: ദൈവജനം ഏത്‌ കാലഘട്ടത്തിലാണ്‌ ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിലായിരുന്നത്‌?

ക്രിസ്‌ത്യാനിളായി ജീവിക്കാം