വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിളായി ജീവിക്കാം

യഹോവയെ ഓർക്കാൻ നിങ്ങളുടെ കുടുംബത്തെ സഹായിക്കുക

യഹോവയെ ഓർക്കാൻ നിങ്ങളുടെ കുടുംബത്തെ സഹായിക്കുക

ജൂതന്മാർക്ക് ഉടൻ വരാൻപോകുന്ന നാശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ യഹോവ യിരെമ്യയെ നിയോഗിച്ചു. കാരണം അവർ യഹോവയെ മറന്നുഞ്ഞിരുന്നു. (യിര 13:25) ജനം പരിതാമായ ഈ ആത്മീയാസ്ഥയിൽ എത്തിയത്‌ എങ്ങനെയാണ്‌? പല കുടുംബങ്ങൾ കൂടുന്നതാല്ലോ ഒരു സമൂഹം. അതുകൊണ്ട് ഇസ്രായേല്യകുടുംങ്ങൾക്ക് ആത്മീയത നഷ്ടപ്പെട്ടപ്പോൾ അത്‌ ആ സമൂഹത്തെ മുഴുവൻ ബാധിച്ചു. സാധ്യനുരിച്ച്, ആവർത്തനം 6:5-7 വാക്യങ്ങളിൽ കാണുന്ന, യഹോയുടെ നിർദേശങ്ങൾ കുടുംനാന്മാർ തള്ളിക്കഞ്ഞിരിക്കാം.

ആത്മീയമായി ശക്തമായ കുടുംങ്ങളാണ്‌ ഇന്നത്തെ സഭകളെയും കെട്ടുപ്പുള്ളതാക്കിനിറുത്തുന്നത്‌. അതുകൊണ്ട് കുടുംബാരാധന പതിവായും രസകരമായും നടത്തിക്കൊണ്ട് യഹോവയെ ഓർക്കാൻ കുടുംനാന്മാർക്ക് കുടുംബാംങ്ങളെ സഹായിക്കാം. (സങ്ക 22:27) ഈ വാക്കുകൾ നിന്‍റെ ഹൃദയത്തിലുണ്ടായിരിക്കണം”—കുടുംങ്ങളുമായുള്ള അഭിമുഖം എന്ന വീഡിയോ കണ്ടശേഷം ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:

  • കുടുംബാരാധന നടത്തുന്നതിലെ ബുദ്ധിമുട്ടുകൾ പല കുടുംങ്ങളും വിജയമായി തരണം ചെയ്‌തത്‌ എങ്ങനെയാണ്‌?

  • കുടുംബാരാധന പതിവായും രസകരമായും നടത്തുന്നതിന്‍റെ പ്രയോനങ്ങൾ എന്തൊക്കെയാണ്‌?

  • കുടുംബാരാധന നടത്തുന്ന കാര്യത്തിൽ എനിക്കുള്ള ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്‌, എനിക്ക് അവ എങ്ങനെ പരിഹരിക്കാം?