വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച് 6-12

യിരെമ്യ 1-4

മാർച്ച് 6-12
  • ഗീതം 23, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • നിന്നെ രക്ഷിക്കാൻ ഞാൻ നിന്‍റെകൂടെയുണ്ട്:(10 മിനി.)

    • (യിരെമ്യ—ആമുഖം എന്ന വീഡിയോ പ്ലേ ചെയ്യുക.)

    • യിര 1:6—പുതിയ നിയമനം സ്വീകരിക്കാൻ യിരെമ്യക്കു മടിയായിരുന്നു (w11 3/15 29 ¶4)

    • യിര 1:7-10, 17-19—യിരെമ്യയെ ബലപ്പെടുത്തുയും ശക്തീകരിക്കുയും ചെയ്യുമെന്ന് യഹോവ ഉറപ്പു കൊടുത്തു (w05 12/15 23 ¶18; jr-E 88 ¶14-15)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യിര 2:13, 18—അവിശ്വസ്‌തരായ ഇസ്രായേല്യർ ചെയ്‌ത മോശമായ രണ്ടു കാര്യങ്ങൾ എന്തെല്ലാമാണ്‌? (w07 3/15 9 ¶8)

    • യിര 4:10—യഹോവ ഏത്‌ അർഥത്തിലാണ്‌ തന്‍റെ ജനത്തെ ‘കബളിപ്പിച്ചത്‌?’ (w07 3/15 9 ¶4)

    • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യിര 4:1-10

വയൽസേത്തിനു സജ്ജരാകാം

  • ഈ മാസത്തെ അവതരണങ്ങൾ തയ്യാറാകുക: (15 മിനി.) “മാതൃകാണങ്ങൾ” അടിസ്ഥാമാക്കിയുള്ള ചർച്ച. മാതൃകാത്തിന്‍റെ ഓരോ വീഡിയോയും പ്ലേ ചെയ്യുക, സവിശേതകൾ ചർച്ച ചെയ്യുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 149

  • സംഘടയുടെ നേട്ടങ്ങൾ: (7 മിനി.) സംഘടയുടെ നേട്ടങ്ങൾ എന്ന മാർച്ചിലെ വീഡിയോ പ്ലേ ചെയ്യുക.

  • മാർച്ച് 18-ന്‌ ആരംഭിക്കുന്ന സ്‌മാരക പ്രചാരണ പരിപാടി: (8 മിനി.) 2016 ഫെബ്രുരിയിലെ ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയുടെ 8-‍ാ‍ം പേജിലെ വിവരങ്ങൾ അടിസ്ഥാപ്പെടുത്തി സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗം. സദസ്സിലുള്ള എല്ലാവർക്കും സ്‌മാരക ക്ഷണക്കത്ത്‌ വിതരണം ചെയ്‌ത്‌ അതിലെ ആശയങ്ങൾ അവലോകനം ചെയ്യുക. പ്രദേശം പ്രവർത്തിച്ചുതീർക്കാൻ സഭ ചെയ്‌തിരിക്കുന്ന ക്രമീങ്ങളെക്കുറിച്ച് പറയുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 21 ¶1-12

  • പുനരലോവും അടുത്ത ആഴ്‌ചത്തെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

  • ഗീതം 137, പ്രാർഥന