വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിലെ നിധികൾ | യിരെമ്യ 1–4

“നിന്നെ രക്ഷിക്കാൻ ഞാൻ നിന്‍റെകൂടെയുണ്ട്”

“നിന്നെ രക്ഷിക്കാൻ ഞാൻ നിന്‍റെകൂടെയുണ്ട്”

യഹോവ യിരെമ്യയെ ഒരു പ്രവാനായി നിയമിച്ചപ്പോൾ അദ്ദേഹത്തിന്‌ 25-നോട്‌ അടുത്ത്‌ പ്രായമുണ്ടായിരുന്നിരിക്കാം. ഈ നിയമത്തിന്‌ താൻ യോഗ്യല്ലെന്ന് യിരെമ്യക്കു തോന്നി. എന്നാൽ തുടർന്നും സഹായിക്കുമെന്ന് യഹോവ യിരെമ്യക്ക് ഉറപ്പു കൊടുത്തു.

  1. 647

    യിരെമ്യയെ പ്രവാനായി നിയമിച്ചു

  2. 607

    യരുശലേം നശിപ്പിക്കപ്പെട്ടു

  3. 580

    എഴുത്തു പൂർത്തിയായി

എല്ലാ തീയതിളും ബി.സി.-യിൽ