വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതൃകാണങ്ങൾ

മാതൃകാണങ്ങൾ

എന്താണ്‌ ദൈവരാജ്യം? (T-36)

ചോദ്യം: കണ്ണീരും വേദനയും മരണവും ഒന്നുമില്ലാത്ത ഒരു ജീവിമുണ്ടാകുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? (വീട്ടുകാരനു താത്‌പര്യമാണെങ്കിൽ സംഭാഷണം തുടരുക.) ദൈവം തന്നിരിക്കുന്ന ഈ ഉറപ്പ് ശ്രദ്ധിക്കുക.

തിരുവെഴുത്ത്‌: വെളി 21:3, 4

പ്രസിദ്ധീണം: കൂടുതൽ വിവരങ്ങൾ ഈ ലഘുലേയിലുണ്ട്.

എന്താണ്‌ ദൈവരാജ്യം? (T-36)

ചോദ്യം: ഏറ്റവും മികച്ച ഭരണം ഏതായിരിക്കുമെന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? (വീട്ടുകാരനു താത്‌പര്യമാണെങ്കിൽ തിരുവെഴുത്ത്‌ വായിക്കുക.)

തിരുവെഴുത്ത്‌: ദാനി 2:44

പ്രസിദ്ധീണം: ആ ഭരണത്തിലൂടെ നിങ്ങൾക്കു ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ഈ ലഘുലേയിൽ പറയുന്നുണ്ട്.

സ്‌മാരക ക്ഷണക്കത്ത്‌

പ്രസിദ്ധീരണം: വളരെ പ്രധാപ്പെട്ട ഒരു ആചരണത്തിന്‌ ഞങ്ങൾ ആളുകളെ ക്ഷണിക്കുയാണ്‌. (ക്ഷണക്കത്ത്‌ കൊടുക്കുക.) യേശുക്രിസ്‌തുവിന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കാനായി ലോകമെങ്ങുമായി ലക്ഷക്കണക്കിന്‌ ആളുകൾ ഏപ്രിൽ 11-‍ാ‍ം തീയതി കൂടിരും. യേശുവിന്‍റെ മരണത്തിലൂടെ നമുക്ക് എന്തെല്ലാം പ്രയോനങ്ങൾ ലഭിക്കുമെന്നു വിശദീരിക്കുന്ന ഒരു പ്രസംഗം അവിടെയുണ്ടായിരിക്കും. നമ്മുടെ പ്രദേശത്ത്‌ ഈ ആചരണം നടക്കുന്ന സ്ഥലവും സമയവും ഈ ക്ഷണക്കത്തിൽ കൊടുത്തിട്ടുണ്ട്. നിങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വന്തമായി അവതരണം തയ്യാറാക്കു

ചോദ്യം:

തിരുവെഴുത്ത്‌:

പ്രസിദ്ധീരണം: