വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഗസ്റ്റ്‌ 20-26

ലൂക്കോസ്‌ 21-22

ആഗസ്റ്റ്‌ 20-26
  • ഗീതം 27, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • നിങ്ങളു​ടെ മോചനം അടുത്തു​വ​രു​ന്നു:’ (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ലൂക്ക 21:33—ഈ വാക്യ​ത്തി​ലെ യേശു​വി​ന്റെ വാക്കുകൾ നമ്മൾ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌? (“ആകാശവും ഭൂമി​യും നീങ്ങി​പ്പോ​കും,” “എന്റെ വാക്കു​ക​ളോ ഒരിക്ക​ലും നീങ്ങി​പ്പോ​കില്ല” എന്നിവയുടെ ലൂക്ക 21:33-ലെ പഠനക്കു​റി​പ്പു​കൾ, nwtsty)

    • ലൂക്ക 22:28-30—യേശു ഏത്‌ ഉടമ്പടി​യാ​ണു ചെയ്‌തത്‌, ആരുമാ​യി, അതിലൂടെ എന്തു സാധ്യ​മാ​യി? (w14 10/15 16-17 ¶15-16)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ലൂക്ക 22:35-53

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോഗിച്ച്‌ ആരംഭി​ക്കുക. നിങ്ങളു​ടെ പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദ​ത്തി​നു മറുപടി കൊടു​ക്കുക.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോഗിച്ച്‌ ആരംഭി​ക്കുക. വീട്ടു​കാ​രൻ തിരക്കി​ലാ​ണെ​ങ്കിൽ നിങ്ങൾ എന്തു പറയു​മെന്ന്‌ അവതരി​പ്പിച്ച്‌ കാണി​ക്കുക.

  • രണ്ടാമത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡി​യോ പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം