ആഗസ്റ്റ് 27–സെപ്റ്റംബർ 2
ലൂക്കോസ് 23-24
ഗീതം 130, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“മറ്റുള്ളവരോടു ക്ഷമിക്കാൻ സന്നദ്ധനായിരിക്കുക:” (10 മിനി.)
ലൂക്ക 23:34—തന്നെ സ്തംഭത്തിൽ തറച്ച റോമൻപടയാളികളോടു യേശു ക്ഷമിച്ചു (cl 297 ¶16)
ലൂക്ക 23:43—യേശു ഒരു കുറ്റവാളിയോടു ക്ഷമിച്ചു (g 4/08 30 ¶5-6)
ലൂക്ക 24:34—യേശു പത്രോസിനോടു ക്ഷമിച്ചു (cl 297-298 ¶17-18)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
ലൂക്ക 23:31—സാധ്യതയനുസരിച്ച് ഈ വാക്യത്തിലൂടെ യേശു എന്താണ് ഉദ്ദേശിച്ചത്? (“മരം പച്ചയായിരിക്കുമ്പോൾ . . . അത് ഉണങ്ങിക്കഴിയുമ്പോൾ” എന്നതിന്റെ ലൂക്ക 23:31-ലെ പഠനക്കുറിപ്പ്, nwtsty)
ലൂക്ക 23:33—ഒരാളെ വധിക്കുന്നതിനു സ്തംഭത്തിൽ തറയ്ക്കാൻ ആണികൾ ഉപയോഗിച്ചിരുന്നെന്ന് ഏതു പുരാവസ്തുതെളിവ് സൂചിപ്പിക്കുന്നു? (“ഉപ്പൂറ്റിയിലെ അസ്ഥിയിൽ അടിച്ചുകയറ്റിയ ആണി,” ലൂക്ക 23:33-ലെ ചിത്രം nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) ലൂക്ക 23:1-16
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. വീട്ടുകാരന്റെ ആവശ്യത്തിനു ചേരുന്ന ഒരു പ്രസിദ്ധീകരണം ‘പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ’ എന്ന ഭാഗത്തുനിന്ന് നൽകുക.
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്ത് തിരഞ്ഞെടുക്കുക, ബൈബിൾപഠനത്തിനുള്ള ഒരു പ്രസിദ്ധീകരണം കൊടുക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) fg പാഠം 4 ¶3-4
ക്രിസ്ത്യാനികളായി ജീവിക്കാം
“നിങ്ങളുടെ സഹോദരനുവേണ്ടിക്കൂടിയാണു യേശു മരിച്ചത്:” (15 മിനി.) ചർച്ച. കൂടുതൽ സൗന്ദര്യമുള്ളവരാകൂ! എന്ന വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 7 ¶1-9
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 70, പ്രാർഥന