സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: ദമ്പതികൾക്കു ബൈബിൾ എന്ത് ഉപദേശമാണു തരുന്നത്?
തിരുവെഴുത്ത്: കൊലോ 3:12
മടങ്ങിച്ചെല്ലുമ്പോൾ: മാതാപിതാക്കൾക്കു ബൈബിൾ എന്ത് ഉപദേശമാണു തരുന്നത്?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: മാതാപിതാക്കൾക്കു ബൈബിൾ എന്ത് ഉപദേശമാണു തരുന്നത്?
തിരുവെഴുത്ത്: കൊലോ 3:21
മടങ്ങിച്ചെല്ലുമ്പോൾ: ചെറുപ്പക്കാർക്കു ബൈബിൾ എന്ത് ഉപദേശമാണു തരുന്നത്?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: ചെറുപ്പക്കാർക്കു ബൈബിൾ എന്ത് ഉപദേശമാണു തരുന്നത്?
തിരുവെഴുത്ത്: സുഭ 2:11
മടങ്ങിച്ചെല്ലുമ്പോൾ: ബൈബിളിന്റെ ഉപദേശം എല്ലായ്പോഴും പ്രയോജനം ചെയ്യുന്നത് എന്തുകൊണ്ട്?