ഏപ്രിൽ 2-8
മത്തായി 26
ഗീതം 19, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“പെസഹയും സ്മാരകവും—സമാനതകളും വ്യത്യാസങ്ങളും:” (10 മിനി.)
മത്ത 26:17-20—യേശു തന്റെ അവസാനത്തെ പെസഹ അപ്പോസ്തലന്മാരോടൊപ്പമാണു ഭക്ഷിച്ചത് (“പെസഹാഭക്ഷണം” എന്നതിന്റെ മത്ത 26:18-ലെ ചിത്രം, nwtsty)
മത്ത 26:26—സ്മാരകാചരണത്തിന് ഉപയോഗിക്കുന്ന അപ്പം യേശുവിന്റെ ശരീരത്തെയാണു പ്രതിനിധാനം ചെയ്യുന്നത് (“പ്രതീകമാണ്” എന്നതിന്റെ മത്ത 26:26-ലെ പഠനക്കുറിപ്പ്, nwtsty)
മത്ത 26:27, 28—സ്മാരകാചരണത്തിന് ഉപയോഗിക്കുന്ന വീഞ്ഞ് യേശുവിന്റെ ‘ഉടമ്പടിയുടെ രക്തത്തെ’ പ്രതിനിധാനം ചെയ്യുന്നു (“ഉടമ്പടിയുടെ രക്തം” എന്നതിന്റെ മത്ത 26:28-ലെ പഠനക്കുറിപ്പ്, nwtsty)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
മത്ത 26:17—നീസാൻ 13-നെ “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം” എന്നു വിളിക്കാവുന്നത് എന്തുകൊണ്ട്? (“പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം” എന്നതിന്റെ മത്ത 26:17-ലെ പഠനക്കുറിപ്പ്, nwtsty)
മത്ത 26:39—“കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് നീക്കേണമേ” എന്നു യേശു പ്രാർഥിച്ചത് എന്തുകൊണ്ടാണ്? (“ഈ പാനപാത്രം . . . നീക്കേണമേ” എന്നതിന്റെ മത്ത 26:39-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) മത്ത 26:1-19
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bhs 59 ¶21-22, പിൻകുറിപ്പും
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (8 മിനി.)
യഹോവയുടെ കൂട്ടുകാരാകാം—മോചനവില: (7 മിനി.) വീഡിയോ പ്ലേ ചെയ്യുക. അതിനു ശേഷം ചില കുട്ടികളെ സ്റ്റേജിലേക്കു ക്ഷണിച്ച് അവരോടു പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: എന്തുകൊണ്ടാണ് ആളുകൾക്ക് അസുഖങ്ങൾ ഉണ്ടാകുകയും വയസ്സാകുകയും മരിക്കുകയും ചെയ്യുന്നത്? യഹോവ നമുക്ക് എന്തു പ്രത്യാശ തന്നിരിക്കുന്നു? പറുദീസയിൽ നിങ്ങൾ ആരെ കാണാനാണു കാത്തിരിക്കുന്നത്?
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 16 ¶9-14, 220, 221 പേജുകളിലെ ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 31, പ്രാർഥന