ഏപ്രിൽ 23-29
മർക്കോസ് 3-4
ഗീതം 77, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ശബത്തിൽ സുഖപ്പെടുത്തുന്നു:” (10 മിനി.)
മർ 3:1, 2—ജൂതമതനേതാക്കന്മാർ യേശുവിൽ കുറ്റം കണ്ടുപിടിക്കാനുള്ള ഉപായം അന്വേഷിക്കുകയായിരുന്നു (jy-E 78 ¶1-2)
മർ 3:3, 4—ശബത്തുനിയമത്തെക്കുറിച്ച് തിരുവെഴുത്തുപരമല്ലാത്ത, അതിരുകടന്ന വീക്ഷണമാണ് അവർക്കുള്ളതെന്നു യേശുവിന് അറിയാമായിരുന്നു (jy-E 78 ¶3)
മർ 3:5—“അവരുടെ ഹൃദയകാഠിന്യത്തിൽ യേശുവിന്റെ മനസ്സു നൊന്തു” (“മനസ്സു നൊന്ത്, ദേഷ്യത്തോടെ” എന്നതിന്റെ മർ 3:5-ലെ പഠനക്കുറിപ്പ്, nwtsty)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
മർ 3:29—പരിശുദ്ധാത്മാവിനെ നിന്ദിക്കുക എന്നു പറഞ്ഞാൽ എന്താണ് അർഥം, അതിന്റെ ഭവിഷ്യത്തുകൾ എന്തൊക്കെയാണ്? (“പരിശുദ്ധാത്മാവിലെ നിന്ദിച്ചാൽ,” “ആ പാപം . . . എന്നേക്കുമായി കണക്കിടും” എന്നിവയുടെ മർ 3:29-ലെ പഠനക്കുറിപ്പുകൾ, nwtsty)
മർ 4:26-29—ഉറങ്ങുന്ന വിതക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (w14 12/15 12-13 ¶6-8)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) മർ 3:1-19എ
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക.
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്ത് തിരഞ്ഞെടുക്കുക. ബൈബിൾപഠനത്തിനുള്ള ഒരു പ്രസിദ്ധീകരണം കൊടുക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bhs 36 ¶21-22—ഹൃദയത്തിൽ എത്തിച്ചേരുന്ന വിധത്തിൽ പഠിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ:” (15 മിനി.) മർക്കോസ് 4:9-ന്റെ അർഥം വിശദീകരിക്കുക. (“കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ” എന്നതിന്റെ മർ 4:9-ലെ പഠനക്കുറിപ്പ്, nwtsty) ബുദ്ധിയുപദേശം ശ്രദ്ധിക്കുക, ജ്ഞാനികളാകുക എന്ന വീഡിയോ പ്ലേ ചെയ്യുക. അതിനു ശേഷം “എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക” എന്ന പുസ്തകത്തിന്റെ 4-ാം അധ്യായത്തിലെ ‘ഉപദേശം ശ്രദ്ധിച്ച് ശിക്ഷണം സ്വീകരിക്കുക’ എന്ന ചതുരത്തിലെ വിവരങ്ങൾ ചർച്ച ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 17 ¶11-22
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 56, പ്രാർഥന