വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏപ്രിൽ 9-15

മത്തായി 27-28

ഏപ്രിൽ 9-15
  • ഗീതം 69, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • പോയി ശിഷ്യ​രാ​ക്കുക—എന്തു​കൊണ്ട്, എവിടെ, എങ്ങനെ?:(10 മിനി.)

    • മത്ത 28:18—യേശു​വി​നു വിപു​ല​മായ അധികാ​ര​മുണ്ട് (w04 7/1 8 ¶4)

    • മത്ത 28:19​—ലോക​വ്യാ​പ​ക​മായ ഒരു പ്രസംഗ-ശിഷ്യ​രാ​ക്കൽവേ​ല​യ്‌ക്കു യേശു ആഹ്വാനം ചെയ്‌തു (“എല്ലാ ജനതകളിലെയും ആളുകൾ,” “ശിഷ്യരാക്കുക” എന്നിവയുടെ മത്ത 28:19-ലെ പഠനക്കു​റി​പ്പു​കൾ, nwtsty)

    • മത്ത 28:20—യേശു പഠിപ്പിച്ച കാര്യ​ങ്ങ​ളെ​ല്ലാം പഠിക്കാ​നും അതു ബാധക​മാ​ക്കാ​നും ആളുകളെ സഹായി​ക്കണം (“അവരെ പഠിപ്പിക്കുക” എന്നതിന്‍റെ മത്ത 28:20-ലെ പഠനക്കു​റിപ്പ്, nwtsty)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മത്ത 27:51​—തിരശ്ശീല രണ്ടായി കീറി​യത്‌ എന്തിന്‍റെ സൂചന​യാ​യി​രു​ന്നു? (“വിശുദ്ധമന്ദിരം,” “തിരശ്ശീല” എന്നിവയുടെ മത്ത 27:51-ലെ പഠനക്കു​റി​പ്പു​കൾ, nwtsty)

    • മത്ത 28:7—യേശു​വി​ന്‍റെ കല്ലറയിൽ വന്ന സ്‌ത്രീ​കളെ യഹോ​വ​യു​ടെ ദൂതൻ ആദരി​ച്ചത്‌ എങ്ങനെ? (“ശിഷ്യന്മാരോട്‌ ഇങ്ങനെ പറയുക: യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു” എന്നതിന്‍റെ മത്ത 28:7-ലെ പഠനക്കു​റിപ്പ്, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മത്ത 27:38-54

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്‍റെ വീഡി​യോ: (5 മിനി.) വീഡി​യോ പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.

  • പ്രസംഗം: (6 മിനി. വരെ) g17.2 14—വിഷയം: യേശു കുരി​ശി​ലാ​ണോ മരിച്ചത്‌?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം