മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ ഉയിർപ്പിക്കാനുള്ള ശക്തി യേശുവിനുണ്ട്
-
സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ നമുക്കു വലിയ വേദന തോന്നുന്നതുകൊണ്ട് നമുക്കു പുനരുത്ഥാനത്തിൽ വിശ്വാസമില്ല എന്ന് അർഥമാക്കുന്നില്ല (ഉൽ 23:2)
-
പുനരുത്ഥാനങ്ങളെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ ചിന്തിക്കുന്നതു ഭാവിപുനരുത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കും
പുനരുത്ഥാനത്തിൽ വരുന്ന ആരെ സ്വാഗതം ചെയ്യാനാണു നിങ്ങൾ നോക്കിയിരിക്കുന്നത്?
ആ പുനഃസംഗമം നിങ്ങൾ എങ്ങനെയാണു ഭാവനയിൽ കാണുന്നത്?