സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: സന്തോഷകരമായ ജീവിതത്തിനുള്ള നല്ല ഉപദേശങ്ങൾ എവിടെനിന്ന് കിട്ടും?
തിരുവെഴുത്ത്: സങ്ക 1:1, 2
മടങ്ങിച്ചെല്ലുമ്പോൾ: പണത്തോടും വസ്തുവകകളോടും ഉള്ള സ്നേഹം നമ്മുടെ സന്തോഷത്തെ എങ്ങനെ ബാധിക്കും?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: പണത്തോടും വസ്തുവകകളോടും ഉള്ള സ്നേഹം നമ്മുടെ സന്തോഷത്തെ എങ്ങനെ ബാധിക്കും?
തിരുവെഴുത്ത്: 1തിമ 6:9, 10
മടങ്ങിച്ചെല്ലുമ്പോൾ: സന്തോഷമുള്ള ഒരു മനസ്സുണ്ടായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തൊക്കെ?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: സന്തോഷമുള്ള ഒരു മനസ്സുണ്ടായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തൊക്കെ?
തിരുവെഴുത്ത്: സുഭ 17:22
മടങ്ങിച്ചെല്ലുമ്പോൾ: പ്രശ്നങ്ങൾ ഉണ്ടായാലും ഒരു കുടുംബത്തിന് എങ്ങനെ നല്ല രീതിയിൽ മുന്നോട്ടുപോകാൻ കഴിയും?