വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 9-10

യേശു തന്റെ ആടുകൾക്കാ​യി കരുതു​ന്നു

യേശു തന്റെ ആടുകൾക്കാ​യി കരുതു​ന്നു

10:1-5, 11, 14, 16

ഒരു ഇടയനും അയാളു​ടെ ആടുക​ളും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാ​നം അറിവും ആശ്രയ​വും ആണ്‌. നല്ല ഇടയനായ യേശു​വി​നു തന്റെ ആടുകളെ ഓരോ​ന്നി​നെ​യും അറിയാം, അവയുടെ ആവശ്യ​ങ്ങ​ളും ബലഹീ​ന​ത​ക​ളും പ്രാപ്‌തി​ക​ളും എല്ലാം. ആടുകൾക്ക്‌ ഇടയനെ അറിയാം. അദ്ദേഹ​ത്തി​ന്റെ നേതൃ​ത്വ​ത്തിൽ അവയ്‌ക്കു വിശ്വാ​സ​വു​മാണ്‌.

നല്ല ഇടയനായ യേശു എങ്ങനെ​യാ​ണു തന്റെ ആടുകളെ, . . .

  • കൂട്ടിച്ചേർക്കുന്നത്‌?

  • നയിക്കുന്നത്‌?

  • സംരക്ഷിക്കുന്നത്‌?

  • പോഷിപ്പിക്കുന്നത്‌?