വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒക്‌ടോ​ബർ 15-21

യോഹ​ന്നാൻ 13-14

ഒക്‌ടോ​ബർ 15-21
  • ഗീതം 100, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ഞാൻ നിങ്ങൾക്കു മാതൃക കാണി​ച്ചു​തന്നു:” (10  മിനി.)

    • യോഹ 13:5—യേശു ശിഷ്യ​ന്മാ​രു​ടെ കാലു കഴുകി (“ശിഷ്യ​ന്മാ​രു​ടെ കാലു കഴുകി” എന്നതിന്റെ യോഹ 13:5-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • യോഹ 13:12-14—ശിഷ്യ​ന്മാർ ‘തമ്മിൽത്ത​മ്മിൽ കാലു കഴുകാ​നുള്ള’ കടപ്പാ​ടിൻകീ​ഴി​ലാ​യി​രു​ന്നു (“കഴുകണം” എന്നതിന്റെ യോഹ 13:14-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • യോഹ 13:15—യേശു​വി​ന്റെ എല്ലാ ശിഷ്യ​ന്മാ​രും യേശു​വി​ന്റെ താഴ്‌മ അനുക​രി​ക്കണം (w99 3/1 31 ¶1)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • യോഹ 14:6—യേശു എങ്ങനെ​യാ​ണു “വഴിയും സത്യവും ജീവനും” ആയിരി​ക്കു​ന്നത്‌? (“ഞാൻത​ന്നെ​യാ​ണു വഴിയും സത്യവും ജീവനും” എന്നതിന്റെ യോഹ 14:6-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • യോഹ 14:12—യേശു​വിൽ വിശ്വ​സി​ക്കു​ന്നവർ യേശു ചെയ്‌ത​തി​ലും ‘വലിയത്‌’ എങ്ങനെ​യാ​ണു ചെയ്യു​ന്നത്‌? (“അതിലും വലിയ​തും” എന്നതിന്റെ യോഹ 14:12-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) യോഹ 13:1-17

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം