വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 13-14

‘ഞാൻ നിങ്ങൾക്കു മാതൃക കാണി​ച്ചു​തന്നു’

‘ഞാൻ നിങ്ങൾക്കു മാതൃക കാണി​ച്ചു​തന്നു’

13:5, 12-15

അപ്പോസ്‌തലന്മാരുടെ കാലു കഴുകി​യ​തി​ലൂ​ടെ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാ​നും സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി എളിയ ജോലി​കൾ ചെയ്യാ​നും യേശു അവരെ പഠിപ്പി​ച്ചു.

എനിക്ക്‌ എങ്ങനെ താഴ്‌മ കാണി​ക്കാം . . .

  • തർക്കങ്ങ​ളും അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും ഉണ്ടാകു​മ്പോൾ?

  • ബുദ്ധി​യു​പ​ദേ​ശ​വും തിരു​ത്ത​ലും ലഭിക്കു​മ്പോൾ?

  • രാജ്യ​ഹാ​ളി​ന്റെ ശുചീ​ക​ര​ണ​ത്തി​ന്റെ​യും അറ്റകു​റ്റ​പ്പ​ണി​യു​ടെ​യും സമയത്ത്‌?