വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒക്‌ടോ​ബർ 29-നവംബർ 4

യോഹ​ന്നാൻ 18-19

ഒക്‌ടോ​ബർ 29-നവംബർ 4
  • ഗീതം 54, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • യേശു സത്യത്തി​നു സാക്ഷി​യാ​യി നിന്നു:” (10 മിനി.)

    • യോഹ 18:36—സത്യം മിശി​ഹൈ​ക​രാ​ജ്യ​ത്തെ കേന്ദ്രീ​ക​രി​ക്കു​ന്നു

    • യോഹ 18:37—ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സത്യത്തി​നു യേശു സാക്ഷി​യാ​യി നിന്നു (“സാക്ഷി​യാ​യി നിൽക്കാൻ,” “സത്യത്തിന്‌” എന്നിവയുടെ യോഹ 18:37-ലെ പഠനക്കു​റി​പ്പു​കൾ, nwtsty)

    • യോഹ 18:38എ—സത്യം എന്ന ഒന്നുണ്ട്‌ എന്ന വസ്‌തു​തയെ പീലാ​ത്തൊസ്‌ പുച്ഛി​ക്കു​ക​യാ​യി​രു​ന്നെന്നു തോന്നു​ന്നു (“എന്താണു സത്യം” എന്നതിന്റെ യോഹ 18:38എ-യുടെ പഠനക്കു​റിപ്പ്‌, nwtsty)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • യോഹ 19:30, അടിക്കു​റിപ്പ്‌—യേശു “ആത്മാവി​നെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു” എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം എന്താണ്‌? (“ജീവൻ വെടിഞ്ഞു” എന്നതിന്റെ യോഹ 19:30-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • യോഹ 19:31—എ.ഡി. 33 നീസാൻ 14-നാണു യേശു മരിച്ച​തെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (“അതു വലിയ ശബത്താ​യി​രു​ന്നു” എന്നതിന്റെ യോഹ 19:31-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) യോഹ 18:1-14

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ ആരംഭി​ക്കുക. എന്നിട്ട്‌ വീട്ടു​കാ​രനെ jw.org വെബ്‌​സൈറ്റ്‌ കാണി​ക്കുക.

  • മൂന്നാ​മത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) തിരു​വെ​ഴു​ത്തും മടക്കസ​ന്ദർശ​ന​ത്തി​നുള്ള ചോദ്യ​വും നിങ്ങൾക്കു തിര​ഞ്ഞെ​ടു​ക്കാം.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) fg പാഠം 14 ¶6-7

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം