വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 11-12

യേശു​വി​ന്റെ അനുകമ്പ അനുക​രി​ക്കുക

യേശു​വി​ന്റെ അനുകമ്പ അനുക​രി​ക്കുക

11:23-26, 33-35, 43, 44

യേശുവിന്റെ അനുക​മ്പ​യും സഹാനു​ഭൂ​തി​യും അത്ര ശ്രദ്ധേ​യ​മാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  • മറ്റുള്ളവർ കടന്നു​പോയ എല്ലാ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ​യും യേശു കടന്നു​പോ​യില്ല. എങ്കിലും യേശു അവരുടെ സ്ഥാനത്ത്‌ തന്നെത്തന്നെ കാണു​ക​യും അവരുടെ വേദന മനസ്സി​ലാ​ക്കു​ക​യും ചെയ്‌തു

  • സന്തോ​ഷ​വും ദുഃഖ​വും പോലുള്ള വികാ​രങ്ങൾ തുറന്ന്‌ പ്രകടി​പ്പി​ക്കാൻ യേശു​വി​നു നാണ​ക്കേടു തോന്നി​യി​ല്ല

  • സഹായം ആവശ്യ​മു​ള്ള​വരെ സഹായി​ക്കാൻ യേശു മുൻ​കൈ​യെ​ടു​ത്തു