ജനുവരി 1-7
മത്തായി 1-3
ഗീതം 14, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു:” (10 മിനി.)
(മത്തായി—ആമുഖം എന്ന വീഡിയോ പ്ലേ ചെയ്യുക.)
മത്ത 3:1, 2—സ്വർഗരാജ്യത്തിന്റെ ഭാവിഭരണാധികാരി ഉടൻ പ്രത്യക്ഷപ്പെടുമെന്നു സ്നാപകയോഹന്നാൻ പ്രഖ്യാപിച്ചു [“പ്രസംഗിക്കുക,” “രാജ്യം,” “സ്വർഗരാജ്യം,” “സമീപിച്ചിരിക്കുന്നു” എന്നിവയുടെ മത്ത 3:1, 2-ലെ പഠനക്കുറിപ്പുകൾ, പുതിയ ലോക ഭാഷാന്തരത്തിന്റെ പഠനപ്പതിപ്പ് (nwtsty)]
മത്ത 3:4—ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ പൂർണമായി സമർപ്പിച്ച സ്നാപകയോഹന്നാൻ ഒരു ലളിതജീവിതമാണു നയിച്ചത് (“സ്നാപകയോഹന്നാൻ ധരിച്ചിരുന്ന വസ്ത്രവു ബാഹ്യരൂപവും,” “വെട്ടുക്കിളികൾ,” “കാട്ടുതേൻ” എന്നിവയുടെ മത്ത 3:4-ലെ ചിത്രം nwtsty)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
മത്ത 1:3—മത്തായി എഴുതിയ യേശുവിന്റെ വംശാവലിയിൽ പുരുഷന്മാരുടെ പേരുകളുടെ കൂട്ടത്തിൽ അഞ്ചു സ്ത്രീകളുടെ പേരുകളും ഉള്ളത് എന്തുകൊണ്ട്? (“താമാർ” എന്നതിന്റെ മത്ത 1:3-ലെ പഠനക്കുറിപ്പ്, nwtsty)
മത്ത 3:11—സ്നാനത്തിൽ, പൂർണമായും വെള്ളത്തിൽ മുങ്ങുന്നത് ഉൾപ്പെടുന്നുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം? (“നിങ്ങളെ . . . സ്നാനപ്പെടുത്തുന്നു” എന്നതിന്റെ മത്ത 3:11-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) മത്ത 1:1-17
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ കാണുക.
ബൈബിൾപഠനം: (6 മിനി. വരെ) bhs 41-42 ¶6-7
ക്രിസ്ത്യാനികളായി ജീവിക്കാം
വാർഷിക സേവന റിപ്പോർട്ട്: (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. വാർഷിക സേവന റിപ്പോർട്ടിനെക്കുറിച്ച് ബ്രാഞ്ചോഫീസിൽനിന്നുള്ള കത്തു വായിക്കുക. അതിനു ശേഷം കഴിഞ്ഞ വർഷം ശുശ്രൂഷയിൽ നല്ല അനുഭവങ്ങളുണ്ടായ ചില പ്രചാരകരെ നേരത്തേതന്നെ തിരഞ്ഞെടുത്ത് അവരുമായി അഭിമുഖം നടത്തുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 12 ¶1-8
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 106, പ്രാർഥന