വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനുവരി 8-14

മത്തായി 4-5

ജനുവരി 8-14
  • ഗീതം 82, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • യേശു​വി​ന്‍റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽനിന്ന് നമുക്കുള്ള പാഠങ്ങൾ:(10 മിനി.)

    • മത്ത 5:3—ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യുള്ള ദാഹം നമുക്കു സന്തോഷം തരുന്നു (“സന്തുഷ്ടർ,” “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ” എന്നിവയുടെ മത്ത 5:3-ലെ പഠനക്കു​റിപ്പ്, nwtsty)

    • മത്ത 5:7—കരുണ​യും അനുക​മ്പ​യും ഉള്ളവരാ​യി​രി​ക്കു​ന്നതു സന്തോഷം തരുന്നു (“കരുണ കാണിക്കുന്നവർ” എന്നതിന്‍റെ മത്ത 5:7-ലെ പഠനക്കു​റിപ്പ്, nwtsty)

    • മത്ത 5:9—സമാധാ​നം ഉണ്ടാക്കു​ന്ന​വ​രാ​യി​രി​ക്കു​ന്നതു സന്തോഷം തരുന്നു (“സമാധാനം ഉണ്ടാക്കുന്നവർ” എന്നതിന്‍റെ മത്ത 5:9-ലെ പഠനക്കു​റിപ്പ്, nwtsty; w07 12/1 17)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മത്ത 4:9—എന്തു ചെയ്യാ​നാ​ണു സാത്താൻ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ചത്‌? (“എന്നെയൊന്ന് ആരാധിച്ചാൽ” എന്നതിന്‍റെ മത്ത 4:9-ലെ പഠനക്കു​റിപ്പ്, nwtsty)

    • മത്ത 4:23—യേശു ഏതു രണ്ടു പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളി​ലാണ്‌ ഉൾപ്പെ​ട്ടി​രു​ന്നത്‌? (“പഠിപ്പിക്കുകയും . . . പ്രസംഗിക്കുകയും” എന്നതിന്‍റെ മത്ത 4:23-ലെ പഠനക്കു​റിപ്പ്, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മത്ത 5:31-48

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​ക​കൾ’ കാണുക.

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്‍റെ വീഡി​യോ: (5 മിനി. വരെ) വീഡി​യോ പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.

  • പ്രസംഗം: (6 മിനി. വരെ) w16.03 31-32—വിഷയം: സാത്താൻ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ച​പ്പോൾ അവൻ യേശു​വി​നെ അക്ഷരീ​യ​മാ​യി ആലയത്തി​ലേക്കു കൊണ്ടു​പോ​യോ?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം