ജനുവരി 15-21
മത്തായി 6-7
ഗീതം 21, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ദൈവരാജ്യത്തിന് എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക:” (10 മിനി.)
മത്ത 6:10—യേശു മാതൃകാപ്രാർഥനയിൽ പറഞ്ഞ ആദ്യകാര്യങ്ങളിലൊന്നായിരുന്നു ദൈവരാജ്യം. ഇതിന്റെ പ്രാധാന്യമാണ് അതു കാണിക്കുന്നത് (bhs 178 ¶12)
മത്ത 6:24—നമുക്ക് ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല (“സേവിക്കുക” എന്നതിന്റെ മത്ത 6:24-ലെ പഠനക്കുറിപ്പ്, nwtsty)
മത്ത 6:33—ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്ന തന്റെ വിശ്വസ്തദാസരുടെ ആവശ്യങ്ങൾ യഹോവ നിറവേറ്റും (“എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക,” “ദൈവനീതി” എന്നിവയുടെ മത്ത 6:33-ലെ പഠനക്കുറിപ്പുകൾ, nwtsty; w16.07 12 ¶18)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
മത്ത 7:12—ശുശ്രൂഷയ്ക്കുവേണ്ടി മുഖവുരകൾ തയ്യാറാകുമ്പോൾ നമുക്ക് ഈ വാക്യം എങ്ങനെ ബാധകമാക്കാം? (w14 5/15 14-15 ¶14-16)
മത്ത 7:28, 29—യേശുവിന്റെ പഠിപ്പിക്കൽ ജനക്കൂട്ടത്തെ സ്വാധീനിച്ചത് എങ്ങനെ, എന്തുകൊണ്ട്? (“അതിശയിച്ചുപോയി,” “യേശു പഠിപ്പിക്കുന്ന രീതി,” “അവരുടെ ശാസ്ത്രിമാരെപ്പോലെയല്ല” എന്നിവയുടെ മത്ത 7:28, 29-ലെ പഠനക്കുറിപ്പുകൾ, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) മത്ത 6:1-18
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. നിങ്ങളുടെ പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദത്തിനു മറുപടി കൊടുക്കുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. മുമ്പ് നിങ്ങൾ സംസാരിച്ച വ്യക്തി ഇപ്പോൾ വീട്ടിലില്ല. പകരം അദ്ദേഹത്തിന്റെ ഒരു ബന്ധുവിനെയാണു നിങ്ങൾ കാണുന്നത്.
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ഇനി ഉത്കണ്ഠപ്പെടരുത്:” (15 മിനി.) ചർച്ച. യേശുവിന്റെ വാങ്മയചിത്രങ്ങളിൽനിന്നുള്ള പാഠങ്ങൾ—പക്ഷികളെയും ലില്ലിച്ചെടികളെയും നിരീക്ഷിക്കുക എന്ന വീഡിയോ കാണിച്ചുകൊണ്ട് തുടങ്ങുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 12 ¶15-22, പേ. 160-ലെ ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 125, പ്രാർഥന