സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: കുടുംബപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നല്ല മാർഗനിർദേശങ്ങൾ എവിടെ കണ്ടെത്താനാകും?
തിരുവെഴുത്ത്: 2തിമ 3:16
മടങ്ങിച്ചെല്ലുമ്പോൾ: ശാസ്ത്രം ഇത്രയധികം പുരോഗമിച്ചിരിക്കുന്ന ഈ കാലത്ത് തിരുവെഴുത്തുകൾക്കു നമ്മളെ സഹായിക്കാനാകുമോ?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: ശാസ്ത്രം ഇത്രയധികം പുരോഗമിച്ചിരിക്കുന്ന ഈ കാലത്ത് തിരുവെഴുത്തുകൾക്കു നമ്മളെ സഹായിക്കാനാകുമോ?
തിരുവെഴുത്ത്: ഇയ്യ 26:7
മടങ്ങിച്ചെല്ലുമ്പോൾ: ദൈവം മനുഷ്യകുടുംബത്തിനുവേണ്ടി എന്തു ചെയ്യും?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: ദൈവം മനുഷ്യകുടുംബത്തിനുവേണ്ടി എന്തു ചെയ്യും?
തിരുവെഴുത്ത്: ദാനി 2:44
മടങ്ങിച്ചെല്ലുമ്പോൾ: അപ്പോൾ ഭൂമിയിലെ അവസ്ഥ എങ്ങനെയായിരിക്കും?