വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂലൈ 16-22

ലൂക്കോസ്‌ 10-11

ജൂലൈ 16-22
  • ഗീതം 100, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • നല്ല ശമര്യ​ക്കാ​രന്റെ ദൃഷ്ടാ​ന്തകഥ:” (10 മിനി.)

    • ലൂക്ക 10:29-32—കവർച്ചക്കാർ ആക്രമിച്ച ഒരു സഹജൂ​തനെ സഹായി​ക്കാൻ പുരോ​ഹി​ത​നോ ലേവ്യ​നോ മനസ്സു​കാ​ണി​ച്ചില്ല (ലൂക്കോസ്‌ 10:30-ലെ “യരുശലേമിൽനിന്ന്‌ യരീഹൊയിലേക്കുള്ള വഴി” എന്നതിന്റെ വീഡി​യോ കാണി​ക്കുക, ലൂക്ക 10:30-ലെ ചിത്രം, nwtsty) (w02 9/1 16-17 ¶14-15)

    • ലൂക്ക 10:33-35—നിസ്സഹായനായ ആ വ്യക്തി​യോട്‌ ഒരു ശമര്യ​ക്കാ​രൻ അസാധാ​ര​ണ​മായ സ്‌നേഹം കാണിച്ചു (“ഒരു ശമര്യ​ക്കാ​രൻ,” “എണ്ണയും വീഞ്ഞും ഒഴിച്ച്‌ മുറി​വു​കൾ വെച്ചുകെ​ട്ടി,” “ഒരു സത്രം” എന്നിവയുടെ ലൂക്ക 10:33, 34-ന്റെ പഠനക്കു​റി​പ്പു​കൾ, nwtsty)

    • ലൂക്ക 10:36, 37—സാമൂഹികനിലയോ വംശമോ ഗോ​ത്ര​മോ രാജ്യ​മോ ഒന്നും നോക്കാതെ നമ്മൾ എല്ലാവ​രോ​ടും സ്‌നേഹം കാണി​ക്കണം (w98 7/1 31¶5)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ലൂക്ക 10:18—“സാത്താൻ മിന്നൽപോ​ലെ ആകാശ​ത്തു​നിന്ന്‌ വീണു​ക​ഴി​ഞ്ഞ​താ​യി ഞാൻ കാണുന്നു” എന്ന്‌ 70 ശിഷ്യ​ന്മാ​രോ​ടു പറഞ്ഞ​പ്പോൾ യേശു എന്തി​നെ​ക്കു​റി​ച്ചാ​ണു പരാമർശി​ച്ചത്‌? (“സാത്താൻ മിന്നൽപോ​ലെ ആകാശ​ത്തു​നിന്ന്‌ വീണു​ക​ഴി​ഞ്ഞ​താ​യി ഞാൻ കാണുന്നു” എന്നതിന്റെ ലൂക്ക 10:18-ലെ പഠനക്കു​റിപ്പ്‌, nwtsty; w08  3/15 31 ¶11)

    • ലൂക്ക 11:5-9—മടുത്ത്‌ പിന്മാ​റാ​തി​രുന്ന ആ മനുഷ്യ​ന്റെ ദൃഷ്ടാന്തം പ്രാർഥ​ന​യെ​ക്കു​റിച്ച്‌ എന്താണു പഠിപ്പി​ക്കു​ന്നത്‌? (“സ്‌നേഹിതാ, എനിക്കു മൂന്ന്‌ അപ്പം കടം തരണം,” “വെറുതേ ശല്യ​പ്പെ​ടു​ത്താ​തി​രിക്ക്‌,” “മടുത്ത്‌ പിന്മാ​റാ​തെ ചോദി​ച്ചു​കൊ​ണ്ടി​രു​ന്നാൽ” എന്നിവയുടെ ലൂക്ക 11:5-9-ന്റെ പഠനക്കു​റിപ്പുകൾ, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ലൂക്ക 10:1-16

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോഗിച്ച്‌ ആരംഭി​ക്കുക. നിങ്ങളു​ടെ പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദ​ത്തി​നു മറുപടി കൊടു​ക്കുക.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോഗിച്ച്‌ ആരംഭി​ക്കുക. താൻ ഊണു കഴിക്കു​ക​യാ​ണെന്നു വീട്ടു​കാ​രൻ പറയുന്നു.

  • രണ്ടാമത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം