വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

എന്തു​കൊ​ണ്ടാണ്‌ നിഷ്‌പക്ഷത വളരെ പ്രധാനമായിരിക്കുന്നത്‌ ? (മീഖ 4:2)

എന്തു​കൊ​ണ്ടാണ്‌ നിഷ്‌പക്ഷത വളരെ പ്രധാനമായിരിക്കുന്നത്‌ ? (മീഖ 4:2)

ദൈവം പക്ഷപാ​ത​മു​ള്ള​വ​ന​ല്ലെ​ന്നും നമ്മൾ സാമൂ​ഹി​ക​നി​ല​യോ വംശമോ ഗോ​ത്ര​മോ രാജ്യ​മോ മതമോ ഒന്നും നോക്കാ​തെ ‘എല്ലാ ആളുകൾക്കും നന്മ ചെയ്യാൻ’ ദൈവം ആഗ്രഹി​ക്കു​ന്നെ​ന്നും നല്ല ശമര്യ​ക്കാ​രന്റെ ദൃഷ്ടാ​ന്തകഥ നമ്മളെ ഓർമി​പ്പി​ക്കു​ന്നു.—ഗല 6:10; പ്രവൃ 10:34.

എന്തുകൊണ്ടാണ്‌ നിഷ്‌പക്ഷത വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌? (മീഖ 4:2) എന്ന വീഡി​യോ കണ്ടിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക:

  • ദൈവജനത്തിന്‌ ഇക്കാലത്ത്‌ സംഭവി​ക്കുന്ന കാര്യ​ങ്ങ​ളാ​ണു മീഖ 4:2-ൽ പറഞ്ഞി​രി​ക്കു​ന്ന​തെന്നു നമുക്ക്‌ എങ്ങനെ അറിയാം?

  • എന്താണു നിഷ്‌പക്ഷത, അത്‌ എന്തു​കൊ​ണ്ടാ​ണു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌?

  • രാഷ്‌ട്രീയവ്യവസ്ഥിതി നമ്മുടെ ചിന്തക​ളെ​യും പ്രവൃത്തികളെയും സ്വാധീനിക്കാൻ ശ്രമി​ക്കു​ന്നെന്നു വെളി​പാട്‌ 13:16, 17 കാണി​ക്കു​ന്നത്‌ എങ്ങനെ?

നമ്മുടെ നിഷ്‌പ​ക്ഷ​ത​യ്‌ക്കു തുരങ്കം​വെ​ക്കുന്ന മൂന്നു കാര്യങ്ങൾ ഏതൊ​ക്കെ​യാണ്‌?